ടോക്കിയോ : ഒളിമ്പിക്‌സിൽ മെഡൽ നേടാനാകാതെ ആറാം ദിനവും ഇന്ത്യ. ബാഡ്‌മിന്‍റണിൽ പി.വി സിന്ധുവും, അമ്പെയ്ത്തിൽ ദീപിക കുമാരിയും, ബോക്സിങിൽ പൂജാ റാണിയും ക്വാർട്ടർ കടന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും തന്നെ ഇന്ത്യക്ക് ബുധനാഴ്‌ച നേടാനായില്ല. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന തരുണ്‍ദീപ് റായിയും, സായ് പ്രണീതും പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.
വ്യാഴാഴ്ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- റോവിങ്
പുലര്‍ച്ചെ 5:20 : പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഫൈനൽ ബി (അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ്)
- ഗോൾഫ്
പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ
പുലര്‍ച്ചെ 5:22 : അനിര്‍ബാന്‍ ലാഹിരി
രാവിലെ 7:39 : ഉദയന്‍ മാനെ
- ഷൂട്ടിങ്
പുലർച്ചെ 5:30 : വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യത കൃത്യത (മനു ഭേക്കര്‍, രാഹി സര്‍നോബത്ത്)
- ഹോക്കി
പുലര്‍ച്ചെ 6:00 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs അര്‍ജന്‍റീന
- ബാഡ്‌മിന്‍റണ്‍