ടോക്കിയോ : ഒളിമ്പിക്‌സിന്‍റെ അഞ്ചാം ദിവസവും ഇന്ത്യക്ക് നിരാശയുടെ ദിനം. ബോക്സിങും, ബാഡ്മിന്‍റണും ഒഴിച്ചാൽ മറ്റ് എല്ലാ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ പൂർണ പരാജയമായിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ് മത്സര ഇനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം തീർത്തും നിരാശാജനകമായി.
പി വി സിന്ധുവും, സായ് പ്രണീതും ഉൾപ്പെടെയുള്ള താരങ്ങൾ ബുധനാഴ്‌ച ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നുണ്ട്.
ആറാം ദിനം ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- ബോക്‌സിങ്
പുലര്‍ച്ചെ 8:00 : വനിതകളുടെ മിഡില്‍വെയ്റ്റ് റൗണ്ട് 16 (പൂജ റാണി)
ഉച്ചക്ക് 2.33 : വനിതകളുടെ 75 കിലോ മിഡില്‍വെയ്റ്റ് റൗണ്ട് 16 (പൂജ റാണി)
- ഹോക്കി
പുലര്‍ച്ചെ 6:30 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs ബ്രിട്ടന്‍
- ബാഡ്‌മിന്‍റണ്‍