കേരളം

kerala

ETV Bharat / sports

ഒളിമ്പിക് ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലത്തിളക്കം - ഒളിമ്പിക്സ് വാർത്തകൾ

ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലും ടോക്കിയോയില്‍ രാജ്യത്തിന്‍റെ അറാം മെഡലുമാണിത്.

bajrang punia  ബജ്‌റംഗ് പുനിയ  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
ഒളിമ്പിക് ഗുസ്തിയില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലത്തിളക്കം

By

Published : Aug 7, 2021, 4:34 PM IST

ടോക്കിയോ: ഗുസ്തിയിലെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പുനിയക്ക് വെങ്കലം. കസഖിസ്ഥാന്‍റെ നിയാസ് ബെക്കോവിനെയാണ് 8-0ത്തിന് താരം പരാജയപ്പെടുത്തിയത്. ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലും ടോക്കിയോയില്‍ രാജ്യത്തിന്‍റെ അറാം മെഡലുമാണിത്.

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്‍റെ ഹാജി അലിയെവയോട് താരം സെമിയില്‍ പരാജയപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details