ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക ഫെന്‍സറായ ഭവാനി ദേവിക്ക് വിജയത്തുടക്കം. ടൂണീഷ്യയുടെ നാദിയ ബെന്‍ അസീസിയെ കീഴടക്കിയാണ് ഭവാനി ചരിത്രം കുറിച്ചത്. വെറും ആറുമിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 15-3നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. വിജയത്തോടെ ഭവാനി റൗണ്ട് 32ലേക്ക് മുന്നേറി. ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായണ് ഇന്ത്യ ഈ ഇനത്തില്‍ മത്സരിച്ചത്.
ഫെന്‍സിങ്ങിൽ ഭവാനി ദേവിയ്ക്ക് വിജയം - tokyo olympics
ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായണ് ഇന്ത്യ ഈ ഇനത്തില്‍ മത്സരിച്ചത്.

ടോക്കിയോ ഒളിമ്പിക്സ്: ഫെന്‍സിങ്ങിൽ ഭവാനി ദേവിയ്ക്ക് വിജയം