ന്യൂയോർക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് ജുവാന്‍ ഇഗ്നേഷ്യാ ലോണ്ടെറോയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. സ്കോര്‍- 6-4, 7-6(3), 6-1 . 32 കാരനായ ജോക്കോവിച്ച് തുടർച്ചയായ മൂന്ന് സെറ്റുകളിൽ എതിരാളിയെ പരാജയപ്പെടുത്തി. ആദ്യ സെറ്റിൽ 6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയം കണ്ടെത്തിയത്.
യുഎസ് ഓപ്പണ്‍; ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ - ജോക്കോവിച്ച്
രണ്ടാം റൗണ്ട് ട്രൈബ്രേക്കിന് ശേഷം ജോക്കോവിച്ച് പിടിച്ചടക്കി. സ്കോര്‍- 6-4, 7-6(3), 6-1
യുഎസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍
രണ്ടാം സെറ്റ് ടൈ ബ്രേക്കിലേക്ക് കടന്നപ്പോള്‍ ലണ്ടറോ സെര്‍ബിയയോട് കടുത്ത പോരാട്ടം നേരിടേണ്ടി വന്നെങ്കിലും ജോക്കോവിച്ച് 7-6(3) എന്ന സ്കോറില്‍ സെറ്റ് നേടി. അവസാന സെറ്റില്‍ ജോക്കോവിച്ച് അനായാസമാണ് ജയിച്ചു കയറിയത്. നേരത്തെ യു എസ് ഓപ്പണിന്‍റെ ആദ്യ റൗണ്ട് മത്സരത്തില്‍ റോബര്‍ട്ടോ കാര്‍ബാലസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.