മെൽബണ്‍: ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനലിൽ. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് സെമിയിൽ എത്തിയത്. സ്കോർ- 6-7, 6-2, 6-4, 7-6.
ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനലിൽ - നൊവാക്ക് ജോക്കോവിച്ച്
ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് സെമിയൽ എത്തിയത്. സ്കോർ- 6-7, 6-2, 6-4, 7-6
ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനലിൽ
ലോക റാങ്കിങ്ങിൽ 114ആം സ്ഥാനക്കാരനായ റഷ്യയുടെ അസ്‌ലാൻ കരാറ്റ്‌സേവ് ആണ് സെമിയിൽ ജോക്കോവിച്ചിന്‍റെ എതിരാളി. പതിനെട്ടാം സീഡ് ഗ്രിഗോർ ദിമിത്രോവിനെ അട്ടിമറിച്ചാണ് കരാറ്റ്‌സേവ് സെമിയിലെത്തിയത്. ഫെബ്രുവരി പതിനെട്ടിനാണ് സെമി മത്സരങ്ങൾ.