ന്യൂഡല്‍ഹി :ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ഇന്ത്യയുടെ ഔദ്യോഗിക ഒളിമ്പിക് ഗാനം പുറത്ത് വിട്ടു. 'ലക്ഷ്യ തേരാ സാമ്നാ ഹേ' എന്ന് തുടങ്ങുന്ന ഗാനം മോഹിത് ചൗഹാനാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.
'ലക്ഷ്യ തേരാ സാമ്നാ ഹേ'; ഇന്ത്യയുടെ ഔദ്യോഗിക ഒളിമ്പിക് ഗാനം പുറത്ത് - ഇന്ത്യയുടെ ഔദ്യോഗിക ഒളിമ്പിക് ഗാനം
മോഹിത് ചൗഹാനാണ് ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത്.

'ലക്ഷ്യ തേരാ സാമ്നാ ഹേ'; ഇന്ത്യയുടെ ഔദ്യോഗിക ഒളിമ്പിക് ഗാനം പുറത്ത്
also read:2013 ജൂണ്‍ 23 ; ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിപ്പട പുതു ചരിത്രമെഴുതിയ ദിനം
ഇന്ത്യന്‍ ഒളിമ്പിക് ആസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗാനം പുറത്ത് വിട്ടത്. കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.