ടോക്കിയോ:18 വിഭാഗങ്ങളിലായി 127 അത്‌ലറ്റുകൾ. ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇന്ത്യക്കു വേണ്ടി ഇത്തവണയിറങ്ങുന്നത്. ഇന്ത്യക്ക് ഏറ്റവുമധികം മെഡൽ പ്രതീക്ഷയുള്ള ഒളിമ്പിക്‌സ് കൂടിയാണിത്. ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉത്ഘാടനം. അമ്പെയ്‌ത്തോടു കൂടിയാണ് ഇന്ത്യൻ താരങ്ങളുടെ മത്സരം ആരംഭിക്കുക.
ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങളുടെ ഷെഡ്യൂള്‍ വിശദമായി....
അമ്പെയ്ത്ത്
ജൂലൈ 23
പുലര്‍ച്ചെ 5.30: ദീപിക കുമാരി (വനിതകളുടെ വ്യക്തിഗത യോഗ്യത റൗണ്ട്)
പുലര്‍ച്ചെ 9.30 : അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് (പുരുഷ വിഭാദം യോഗ്യത റൗണ്ട്)
ജൂലൈ 24
പുലര്‍ച്ചെ 6 മണിക്ക്: അതാനു ദാസ്, ദീപിക കുമാരി (മിക്‌സഡ് ടീം എലിമിനേഷന്‍സ്)
ജൂലൈ 26
പുലര്‍ച്ചെ 6 മണിക്ക്: അതാനു ദാസ്, പ്രവീണ്‍, ജാദവ്, തരുണ്‍ദീപ് റായ് (പുരുഷ ടീം എലിമിനേഷന്‍സ്)
ജൂലൈ 27-31
പുലര്‍ച്ചെ 6മണിക്ക്: പുരുഷ, വനിത വ്യക്തിഗത എലിമിനേഷന്‍സ്
ഉച്ചക്ക് 1 മണിക്ക്: മെഡല്‍ മല്‍സരങ്ങള്‍
അത്‌ലറ്റിക്‌സ്
ജൂലൈ 30
പുലര്‍ച്ചെ 5.30: പുരുഷ വിഭാഗം 3000 മീ സ്റ്റീപ്പ്ള്‍ചേസ് ഹീറ്റ്‌സ് (അവിനാഷ് സേബിള്‍)
പുലര്‍ച്ചെ 7.25: പുരുഷ വിഭാഗം 400 മീ ഹര്‍ഡില്‍സ് റൗണ്ട് 1 ഹീറ്റ്‌സ് (എംപി ജാബിര്‍)
പുലര്‍ച്ചെ 8.10: വനിതകളുടെ 1000 മീ റൗണ്ട് 1 ഹീറ്റ്‌സ് (ദ്യുതിചന്ദ്)
വൈകുന്നേരം 4.30: 4-400 മീ മിക്‌സഡ് റിലേ റൗണ്ട് 1 ഹീറ്റ്‌സ് (അലക്‌സ് ആന്‍റണി, സാര്‍തക് ഭാംബ്രി, രേവതി വീരമണി, ശുഭ വെങ്കടേശന്‍).
ജൂലൈ 31
പുലര്‍ച്ചെ 6: വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യത (സീമ പുനിയ, കമല്‍പ്രീത് കൗര്‍)
വൈകുന്നേരം 3.40: പുരുഷ വിഭാഗം ലോങ്ജംപ് യോഗ്യത (എം ശ്രീശങ്കര്‍)
വൈകുന്നേരം 3.45: വനിതകളുടെ 100 മീ സെമി ഫൈനല്‍ (ദ്യുതി ചന്ദ്- യോഗ്യത നേടുകയാണെങ്കില്‍)
വൈകുന്നേരം 6.05: 4-400 മീ മിക്‌സഡ് റിലേ ഫൈനല്‍ (അലക്‌സ് ആന്‍റണി, സാര്‍തക് ഭാംബ്രി, രേവതി വീരമണി, ശുഭ വെങ്കടേശന്‍- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 6.20: വനിതകളുടെ 100 മീറ്റർ സ്വർണ മെഡൽ മത്സരം (ദ്യുതി ചന്ദ് യോഗ്യത നേടിയാൽ)
ആഗസ്റ്റ് 1
5.35 pm: പുരുഷന്‍മാരുടെ 400 മീ ഹര്‍ഡില്‍സ് സെമി ഫൈനല്‍ (എംപി ജാബിര്‍- യോഗ്യത നേടിയാല്‍ )
ആഗസ്റ്റ് 2
പുലര്‍ച്ചെ 6.50: പുരുഷന്‍മാരുടെ ലോങ്ജംപ് ഫൈനല്‍ (എം ശ്രീശങ്കര്‍- യോഗ്യത നേടിയാല്‍ )
പുലര്‍ച്ചെ 7: വനിതകളുടെ 200 മീ റൗണ്ട് 1 ഹീറ്റ്‌സ് (ദ്യുതി ചന്ദ്)
വൈകുന്നേരം 3.55: വനിതകളുടെ 200 മീ സെമി ഫൈനല്‍ (ദ്യുതി ചന്ദ്- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4.30: വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനല്‍ (സീമ പുനിയ, കമല്‍പ്രീത് കൗര്‍- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 5.45: പുരുഷന്മാരുടെ 300 മീ സ്റ്റീപ്പ്ള്‍ചേസ് ഫൈനല്‍ (അവിനാഷ് സേബിള്‍- യോഗ്യത നേടിയാല്‍ മാത്രം)
ആഗസ്റ്റ് 3
പുലര്‍ച്ചെ 5.50: വനിതകളുടെ ജാവലിന്‍ ത്രോ യോഗ്യത (അന്നു റാണി)
പുലര്‍ച്ചെ 8.50 : പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനല്‍ (എംപി ജാബിര്‍- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 3.45 : പുരുഷന്‍മാരുടെ ഷോട്ട്പുട്ട് യോഗ്യത (തജീന്ദര്‍ സിങ് ടൂര്‍)
വൈകുന്നേരം 6.20 : വനിതകളുടെ 200 മീറ്റര്‍ ഫൈനല്‍ (ദ്യുതി ചന്ദ്- യോഗ്യത നേടിയാല്‍ മാത്രം)
ആഗസ്റ്റ് 4
പുലര്‍ച്ചെ 5.35 : പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ യോഗ്യത (നീരജ് ചോപ്ര, ശിവ്പാല്‍ സിങ്)
ആഗസ്റ്റ് 5
പുലര്‍ച്ചെ 7.35 : പുരുഷന്‍മാരുടെ ഷോട്ട് പുട്ട് ഫൈനല്‍ (തജീന്ദര്‍ സിങ് ടൂര്‍- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 1 : പുരുഷന്‍മാരുടെ 20 കിമി റേസ് വാക്ക് ഫൈനല്‍ (കെടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില)
ആഗസ്റ്റ് 6
പുലര്‍ച്ചെ 2: പുരുഷന്‍മാരുടെ 50കിമി റേസ് വാക്ക് ഫൈനല്‍ (ഗുര്‍പ്രീത് സിങ്)
വൈകുന്നേരം 1: വനിതകളുടെ 20 കിമി റേസ് വാക്ക് ഫൈനല്‍ (ഭാവന ജാട്ട്, പ്രിയങ്ക ഗോസ്വാമി)
വൈകുന്നേരം 4.55: പുരുഷന്മാരുടെ 4-400 മീ റിലേ റൗണ്ട് 1 ഹീറ്റ്‌സ് (അമോല്‍ ജേക്കബ്, ആരോകിയ രാജീവ്, നോവ നിര്‍മല്‍ ടോം, മുഹമ്മദ് അനസ്)
ആഗസ്റ്റ് 7
വൈകുന്നേരം 4.30 : പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ (നീരജ് ചോപ്ര, ശിവ്പാല്‍ സിങ്- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 6.20 : പുരുഷന്മാരുടെ 4-400 മീ റിലേ ഫൈനല്‍ (അമോല്‍ ജേക്കബ്, ആരോകിയ രാജീവ്, നോവ നിര്‍മല്‍ ടോം, മുഹമ്മദ് അനസ്- യോഗ്യത നേടിയാല്‍ മാത്രം)
ബാഡ്മിന്‍റണ്‍
ജൂലൈ 24
പുലര്‍ച്ചെ 8.50 : പുരുഷ ഡബിള്‍സ് ഗ്രൂപ്പുഘട്ടം (സാത്വിക് സായിരാജ് റെഡ്ഡി, ചിരാഗ് ഷെട്ടി)
പുലര്‍ച്ചെ 9.30 : പുരുഷ സിംഗിള്‍സ് ഗ്രൂപ്പുഘട്ടം (സായ് പ്രണീത്)
ജൂലൈ 25
പുലര്‍ച്ചെ 7.10 : വനിതാ സിംഗിള്‍സ് ഗ്രൂപ്പുഘട്ടം (പിവി സിന്ധു)
ജൂലൈ 26-29
പുലര്‍ച്ചെ 5.30 : എല്ലാ ഇനങ്ങളിലും ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ (പിവി സിന്ധു, സായ് പ്രണീത്, സാത്വിക് സായിരാജ് റെഡ്ഡി, ചിരാഗ് ഷെട്ടി).
ജൂലൈ 30
പുലര്‍ച്ചെ 5.30: വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍- പിവി സിന്ധു (യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക്12 : പുരുഷ ഡബിള്‍സ് സെമി ഫൈനലുകള്‍ ( സാത്വിക് സായിരാജ് റെഡ്ഡി, ചിരാഗ് ഷെട്ടി- യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 31
പുലര്‍ച്ചെ 5:30 : പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ (സായ് പ്രണീത്- യോഗ്യത നേടിയാല്‍ മാത്രം)
പുലര്‍ച്ചെ 9:30 : പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍സ് - (സായ് പ്രണീത്- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 5:00 : വനിതാ സിംഗിള്‍സ് ഫൈനല്‍ (പിവി സിന്ധു - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 1
പുലര്‍ച്ചെ 9:30 : പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍സ് - (സായ് പ്രണീത്- യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 5:00 : വനിതാ സിംഗിള്‍സ് ഫൈനല്‍ (പിവി സിന്ധു - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 2
വൈകുന്നേരം 4:30 : പുരുഷ സിംഗിള്‍സ് ഫൈനല്‍ (സായ് പ്രണീത് - യോഗ്യത നേടിയാല്‍ മാത്രം)
ബോക്‌സിങ്
ജൂലൈ 24
പുലര്‍ച്ചെ 8:00 : വനിതാ വെല്‍വര്‍വെയ്റ്റ് റൗണ്ട് 32 (ലോവ്ലിന ബോര്‍ഗോഹെയ്ന്‍)
പുലര്‍ച്ചെ 9:54 : പുരുഷന്മാരുടെ വെല്‍വര്‍വെയിറ്റ് റൗണ്ട് 32 (വികാസ് കിഷന്‍)
ജൂലൈ 25
പുലര്‍ച്ചെ 7:30 : വനിതാ ഫ്‌ലൈവെയ്റ്റ് റൗണ്ട് 32 (മേരികോം)
പുലര്‍ച്ചെ 8:48 : പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് റൗണ്ട് 32 (മനീഷ് കൗശിക്)
ജൂലൈ 26
പുലര്‍ച്ചെ 7:30 : പുരുഷന്മാരുടെ ഫ്‌ലൈവെയ്റ്റ് റൗണ്ട് 32 (അമിത് പാംഗല്‍)
പുലര്‍ച്ചെ 9:06 : പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് റൗണ്ട് 32 (ആശിഷ് കുമാര്‍)
ജൂലൈ 27
പുലര്‍ച്ചെ 7:30 : പുരുഷന്മാരുടെ വെല്‍വര്‍വെയിറ്റ് റൗണ്ട് 16 (വികാസ് കിഷന്‍ - യോഗ്യത നേടിയാല്‍ മാത്രം)
പുലര്‍ച്ചെ 9:36 : വനിതകളുടെ ലൈറ്റ് വെയ്റ്റ് റൗണ്ട് 32 (സിമ്രാഞ്ചിത് കൗര്‍)
പുലര്‍ച്ചെ 10:09 : വനിതകളുടെ വെല്‍വര്‍വെയ്റ്റ് റൗണ്ട് 32 (ലോവ്ലിന ബോര്‍ഗോഹെയ്ന്‍ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 28
പുലര്‍ച്ചെ 8:00 : വനിതകളുടെ മിഡില്‍വെയ്റ്റ് റൗണ്ട് 16 (പൂജ റാണി)
ജൂലൈ 29
പുലര്‍ച്ചെ 7:30 : പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് റൗണ്ട് 16 (ആശിഷ് കുമാര്‍ - യോഗ്യത നേടിയാല്‍ മാത്രം)
പുലര്‍ച്ചെ 8:33 : പുരുഷന്മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് റൗണ്ട് 16 (സതീഷ് കുമാര്‍)
പുലര്‍ച്ചെ 9:36 : വനിതകളുടെ ഫ്‌ലൈവെയ്റ്റ് റൗണ്ട് 16 (മേരി കോം - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 30
പുലര്‍ച്ചെ 7:30 : വനിതകളുടെ ലൈറ്റ് വെയ്റ്റ് റൗണ്ട് 16 (സിമ്രാഞ്ചിത് കൗര്‍ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 31 - ഓഗസ്റ്റ് 8
എല്ലാ വിഭാഗങ്ങളും (അവസാന റൗണ്ടുകളും മെഡല്‍ മത്സരങ്ങളും - ബോക്‌സര്‍മാര്‍ യോഗ്യത നേടിയാല്‍ മാത്രം)
ഇക്വെസ്ട്രിയന്‍
ജൂലൈ 30
പുലര്‍ച്ചെ 5 : ഇവന്‍റിങ് വ്യക്തിഗത യോഗ്യത (ഫൗവാദ് മിര്‍സ)
ഫെന്‍സിംഗ്
ജൂലൈ 26
പുലര്‍ച്ചെ 5:30 : വനിതാ സാബ്രെ വ്യക്തിഗത പട്ടിക 64 (ഭവാനി ദേവി)
വൈകുന്നേരം 4:20 : വനിതാ സാബ്രെ വ്യക്തിഗത മെഡല്‍ മത്സരങ്ങള്‍ (ഭവാനി ദേവി - യോഗ്യത നേടിയാല്‍ മാത്രം)
ഗോള്‍ഫ്
ജൂലൈ 29-ഓഗസ്റ്റ് 1
പുലര്‍ച്ചെ 4:00 : പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ (അനിര്‍ബാന്‍ ലാഹിരി, ഉദയന്‍ മാനെ)
ഓഗസ്റ്റ് 4-7
പുലര്‍ച്ചെ 4:00 : വനിതാ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ (അദിതി അശോക്)
ജിംനാസ്റ്റിക്‌സ്
ജൂലൈ 25
പുലര്‍ച്ചെ 6:30 : വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് യോഗ്യത (പ്രണതി നായക്)
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 3 വരെ
പുലര്‍ച്ചെ 2:00 : വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട്, ഇവന്‍റ്സ് ഫൈനലുകള്‍ (പ്രണതി നായക് - യോഗ്യത നേടിയാല്‍ മാത്രം)
ഹോക്കി
ജൂലൈ 24
പുലര്‍ച്ചെ 6:30: പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs ന്യൂസിലന്‍ഡ്
വൈകുന്നേരം 5:15 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs നെതര്‍ലൻഡ്‌സ്
ജൂലൈ 25
വൈകുന്നേരം 3:00 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs ഓസ്‌ട്രേലിയ
ജൂലൈ 26
വൈകുന്നേരം 5:45 : വനിതകളുടെ പൂള്‍ എ - ഇന്ത്യ vs ജര്‍മനി
ജൂലൈ 27
പുലര്‍ച്ചെ 6:30 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs സ്‌പെയിന്‍
ജൂലൈ 28
പുലര്‍ച്ചെ 6:30 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs ബ്രിട്ടന്‍
ജൂലൈ 29
പുലര്‍ച്ചെ 6:00 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs അര്‍ജന്‍റീന
ജൂലൈ 30
പുലര്‍ച്ചെ 8:15 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs അയര്‍ലന്‍ഡ്
വൈകുന്നേരം 3:00 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs ജപ്പാന്‍
ജൂലൈ 31
പുലര്‍ച്ചെ 8:45: വിമന്‍സ് പൂള്‍ എ - ഇന്ത്യ vs ദക്ഷിണാഫ്രിക്ക
ജൂഡോ
ജൂലൈ 24
പുലര്‍ച്ചെ 7:30 : വനിതകളുടെ -48 കിലോഗ്രാം എലിമിനേഷന്‍ റൗണ്ട് 32 (സുശീലാ ദേവി)
റോവിങ്
ജൂലൈ 24
പുലര്‍ച്ചെ 7:50 : പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് (അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ്)
സെയ്‌ലിങ്
ജൂലൈ 25
പുലര്‍ച്ചെ 8:35 : വനിതാ ലേസര്‍ റിഡിയല്‍ - റേസ് 1 (നേത്ര കുമാനന്‍)
രാവിലെ 11:05 : പുരുഷന്മാരുടെ ലേസര്‍ - റേസ് 1 (വിഷ്‌ണു ശരവണന്‍)
ജൂലൈ 27
രാവിലെ 11:20 : പുരുഷന്മാരുടെ ലേസര്‍- റേസ് 1 (കെസി ഗണപതി, വരുണ്‍ താക്കൂര്‍)
ഷൂട്ടിംഗ്
ജൂലൈ 24
പുലര്‍ച്ചെ 5:00 : വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യത (എലവേനില്‍ വലരിവന്‍, അപൂര്‍വി ചന്ദേല)
പുലര്‍ച്ചെ 7:15 : വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനല്‍ (എലവേനില്‍ വലരിവന്‍, അപൂര്‍വി ചന്ദേല - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 9:30 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത (സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ (സൗരഭ് ചൗധരി, അഭിഷേക് വര്‍മ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 25
പുലര്‍ച്ചെ 5:30 : വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത (മനു ഭേക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍)
പുലര്‍ച്ചെ 6:00 : പുരുഷന്മാരുടെ സ്‌കീറ്റ് യോഗ്യതാ ദിനം 1 (അംഗദ് ബാജ്വ, മിറാജ് അഹ്മദ് ഖാന്‍)
പുലര്‍ച്ചെ 7:45 : വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ (മനു ഭേക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍ - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 9:30 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യത (ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് പന്‍വര്‍)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനല്‍ (ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 26
രാവിലെ 6:30 : പുരുഷന്മാരുടെ സ്‌കീറ്റ് യോഗ്യത ദിനം 2 (അംഗദ് ബാജ്വ, മിറാജ് അഹ്മദ് ഖാന്‍)
ഉച്ചക്ക് 12:00 : പുരുഷന്മാരുടെ സ്‌കീറ്റ് ഫൈനല്‍ (അംഗദ് ബാജ്വ, മിറാജ് അഹമ്മദ് ഖാന്‍ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 27
പുലർച്ചെ 5:30 : 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത (സൗരഭ് ചൗധരി / മനു ഭേക്കര്‍ & അഭിഷേക് വര്‍മ്മ / യശസ്വിനി സിങ് ദേസ്വാള്‍)
രാവിലെ 7:30 : 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വെങ്കല മെഡല്‍ മത്സരം (സൗരഭ് ചൗധരി / മനു ഭേക്കര്‍, അഭിഷേക് വര്‍മ്മ / യശസ്വിനി സിംഗ് ദേസ്വാള്‍ - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:05 : 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഗോള്‍ഡ് മെഡല്‍ മത്സരം (സൗരഭ് ചൗധരി / മനു ഭേക്കര്‍ & അഭിഷേക് വര്‍മ്മ / യശസ്വിനി സിംഗ് ദേസ്വാള്‍ - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 9:45 : 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം യോഗ്യത (ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ / എലവേനില്‍ വലരിവന്‍ & ദീപക് കുമാര്‍ / അഞ്ജും മൗദ്ഗില്‍)
രാവിലെ 11:45 : 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം വെങ്കല മെഡല്‍ മത്സരം (ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ / എലവേനില്‍ വലരിവന്‍ & ദീപക് കുമാര്‍ / അഞ്ജം മൗദ്ഗില്‍ - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 12:20 : 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം സ്വര്‍ണ മെഡല്‍ മത്സരം (ദിവ്യാന്‍ഷ് സിംഗ് പന്‍വര്‍ / എലവേനില്‍ വലരിവന്‍ & ദീപക് കുമാര്‍ / അഞ്ജം മൗദ്ഗില്‍ - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 29
പുലർച്ചെ 5:30 : വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യത കൃത്യത (മനു ഭേക്കര്‍, രാഹി സര്‍നോബത്ത്)
ജൂലൈ 30
പുലർച്ചെ 5:30 : വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യത ദ്രുതഗതിയിലുള്ളത് (മനു ഭേക്കര്‍, രാഹി സര്‍നോബത്ത്)
രാവിലെ 11:20 : വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനല്‍ (മനു ഭേക്കര്‍, രാഹി സര്‍നോബത്ത് - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 31
പുലർച്ചെ 8:30 : വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 സ്ഥാനങ്ങളുടെ യോഗ്യത (അഞ്ജും മൗദ്ഗില്‍, തേജസ്വിനി സാവന്ത്)
ഉച്ചക്ക് 12:30 : വനിതാ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഫൈനല്‍ (അഞ്ജും മൌദ്ഗില്‍, തേജസ്വിനി സാവന്ത് - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 2
രാവിലെ 8:00 : പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് യോഗ്യത (സഞ്ജീവ് രജ്പുത്, ഐശ്വരി പ്രതാപ് സിങ്)
ഉച്ചക്ക് 1:20 : പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഫൈനല്‍ (സഞ്ജീവ് രജ്പുത്, ഐശ്വരി പ്രതാപ് സിങ് - യോഗ്യത നേടിയാല്‍ മാത്രം)
നീന്തല്‍
ജൂലൈ 25
വൈകുന്നേരം 3:32 : വനിതകളുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സ് (മനാ പട്ടേല്‍)
വൈകുന്നേരം 3:52 : പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)
വൈകുന്നേരം 4:49 : പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഹീറ്റ്‌സ് (ശ്രീഹരി നടരാജ്)
ജൂലൈ 26
പുലർച്ചെ 7:07 : പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ സെമി ഫൈനല്‍സ് (സജന്‍ പ്രകാശ് - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:01 : പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് സെമി ഫൈനല്‍സ് (ശ്രീഹരി നടരാജ് - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:23 : വനിതകളുടെ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് സെമി ഫൈനലുകള്‍ (മനാ പട്ടേല്‍ - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 3:59 : പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)
ജൂലൈ 27
രാവിലെ 8:05 : പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സെമി ഫൈനല്‍സ് (സജന്‍ പ്രകാശ് - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 29
വൈകുന്നേരം 4:20 : പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)
ജൂലൈ 30
രാവിലെ 7:00 : പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സെമി ഫൈനല്‍സ് (സജന്‍ പ്രകാശ് - യോഗ്യത നേടിയാല്‍ മാത്രം)
ടേബിള്‍ ടെന്നീസ്
ജൂലൈ 24
പുലർച്ചെ 5:30 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 1 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
രാവിലെ 7:45 : മിക്‌സഡ് ഡബിള്‍സ് റൗണ്ട് 16 (ശരത് കമല്‍ / മാനിക ബാത്ര)
ജൂലൈ 25
പുലർച്ചെ 6:30 : മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍സ് (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 10:30 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 2 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
വൈകുന്നേരം 4:30 : മിക്‌സഡ് ഡബിള്‍സ് സെമി ഫൈനല്‍സ് (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 26
രാവിലെ 6:30 & 11:00 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 2 & 3 (ജി സത്യന്‍, ശരത് കമല്‍, മാനിക ബാത്ര, സുതിര മുഖര്‍ജി)
വൈകുന്നേരം 4:30 : മിക്‌സഡ് ഡബിള്‍സ് വെങ്കല മെഡല്‍ മത്സരം (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 5:30 : മിക്‌സഡ് ഡബിള്‍സ് സ്വര്‍ണ മെഡല്‍ മത്സരം (ശരത് കമല്‍ / മാനിക ബാത്ര - യോഗ്യത നേടിയാല്‍ മാത്രം)
ജൂലൈ 27
ഉച്ചക്ക് 1:00 : പുരുഷ-വനിതാ സിംഗിള്‍സ് റൗണ്ട് 16 (ജി സത്യന്‍, ശരത് കമല്‍, മണിക ബാത്ര, സുതിര മുഖര്‍ജി - യോഗ്യത നേടിയാല്‍ മാത്രം)
ടെന്നീസ്
ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 1 വരെ
വനിതാ ഡബിള്‍സ് - സാനിയ മിര്‍സ, അങ്കിത റെയ്ന
സുമിത് നാഗല്‍ - പുരുഷ സിംഗിള്‍സ്
ഭാരദ്വഹനം
ജൂലൈ 24
രാവിലെ 10:20 : വനിതകളുടെ 49 കിലോഗ്രാം മെഡല്‍ റൗണ്ട് (മീരാബായ് ചാനു)
ഗുസ്തി
ഓഗസ്റ്റ് 3
രാവിലെ 8:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 62 കിലോഗ്രാം റൗണ്ട് 16ഉം ക്വാര്‍ട്ടര്‍ ഫൈനലും (സോനം മാലിക്)
വൈകുന്നേരം 3:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 62 കിലോഗ്രാം സെമി ഫൈനല്‍സ് (സോനം മാലിക് - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 4
രാവിലെ 7:30 : വനിതാ ഫ്രീസ്‌റ്റൈല്‍ 62 കിലോഗ്രാം റെപഷേജ് (സോനം മാലിക് - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം റൗണ്ട് 16ഉം ക്വാര്‍ട്ടര്‍ ഫൈനലും (രവി കുമാര്‍ ദാഹിയ)
രാവിലെ 8:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം റൗണ്ട് 16 ഉം ക്വാര്‍ട്ടര്‍ ഫൈനലും (ദീപക് പുനിയ)
രാവിലെ 8:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം റൗണ്ട് 16 ഉം ക്വാര്‍ട്ടര്‍ ഫൈനലും (അന്‍ഷു മാലിക്)
ഉച്ചക്ക് 2:45 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം സെമി ഫൈനല്‍സ് (രവി കുമാര്‍ ദാഹിയ - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 2:45 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം സെമി ഫൈനലുകള്‍ (ദീപക് പുനിയ - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 2:45 : വനിതാ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം സെമി ഫൈനല്‍സ് (അന്‍ഷു മാലിക് - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 4:30 : വനിതാ ഫ്രീസ്‌റ്റൈല്‍ 62 കിലോഗ്രാം വെങ്കലവും സ്വര്‍ണ മെഡലും (സോനം മാലിക് -യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 5
രാവിലെ 7:30 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം റെപ്പഷേജസ് (രവി കുമാര്‍ ദാഹിയ - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 7:30 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം റെപ്പഷേജുകള്‍ (ദീപക് പുനിയ -യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 7:30 : വനിതാ ഫ്രീസ്‌റ്റൈല്‍ 57 കിലോ റെപ്പഷേജുകള്‍ (അന്‍ഷു മാലിക് - യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 53 കിലോഗ്രാം റൗണ്ട് 16 ഉം ക്വാര്‍ട്ടര്‍ ഫൈനലും (വിനേഷ് ഫോഗട്ട്)
ഉച്ചക്ക് 2:45 : വനിതാ ഫ്രീസ്‌റ്റൈല്‍ 53 കിലോഗ്രാം സെമി ഫൈനലുകള്‍ (വിനേഷ് ഫോഗട്ട് - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡലും (രവി കുമാര്‍ ദാഹിയ - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡലും (ദീപക് പുനിയ - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 57 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡലും (അന്‍ഷു മാലിക് - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 6
രാവിലെ 7:30 : വനിതാ ഫ്രീസ്‌റ്റൈല്‍ 53 കിലോഗ്രാം റെപ്പഷേജുകള്‍ (വിനേഷ് ഫോഗട്ട്- യോഗ്യത നേടിയാല്‍ മാത്രം)
രാവിലെ 8:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം റൗണ്ട് 16 ഉം ക്വാര്‍ട്ടര്‍ ഫൈനലും (ബജ്രംഗ് പുനിയ)
രാവിലെ 8:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം റൗണ്ട് 16 ഉം ക്വാര്‍ട്ടര്‍ ഫൈനലും (സീമ ബിസ്ല)
ഉച്ചക്ക് 2:45 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം സെമി ഫൈനല്‍സ് (ബജ്രംഗ് പുനിയ - യോഗ്യത നേടിയാല്‍ മാത്രം)
ഉച്ചക്ക് 2:45 PM: വനിതാ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം സെമി ഫൈനലുകള്‍ (സീമ ബിസ്ല - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:30 PM: വനിതാ ഫ്രീസ്‌റ്റൈല്‍ 53 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡലും (വിനേഷ് ഫോഗട്ട് - യോഗ്യത നേടിയാല്‍ മാത്രം)
ഓഗസ്റ്റ് 7
വൈകുന്നേരം 3:15 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം റെപ്പഷേജുകള്‍ (ബജ്രംഗ് പുനിയ - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 3:15 : വനിതാ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം റെപ്പഷേജുകള്‍ (സീമ ബിസ്ല - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:00 : പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡല്‍ മത്സരങ്ങളും (ബജ്രംഗ് പുനിയ - യോഗ്യത നേടിയാല്‍ മാത്രം)
വൈകുന്നേരം 4:00 : വനിതാ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വെങ്കലവും സ്വര്‍ണ്ണ മെഡലും (സീമ ബിസ്ല - യോഗ്യത നേടിയാല്‍ മാത്രം).