ന്യൂഡൽഹി: മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 35 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24 ലക്ഷം രൂപയും സംഭാവന നൽകും.
കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് 59 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് സുനിൽ ഗവാസ്‌കർ - ഗൗതം ഗംഭീർ
പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 35 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 24 ലക്ഷം രൂപയും സംഭാവന നൽകും

കൊവിഡ്
ഡൽഹി സർക്കാരിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപ കൂടി നൽകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നിയമസഭാംഗവുമായ ഗൗതം ഗംഭീർ അറിയിച്ചിരുന്നു.