കേരളം

kerala

ETV Bharat / sports

ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജി പുറത്ത്, നീസിനോട് തോറ്റത് പെനാല്‍റ്റിയില്‍ - result of psg match

പി എസ് ജിയില്‍ നിന്ന് നീസില്‍ ലോണില്‍ കളിക്കുന്ന മാർസിൻ ബൾക്കയാണ് പി എസ് ജിയുടെ കിരീട മോഹങ്ങൾക്ക് വില്ലനായത്.

ഫ്രഞ്ച് കപ്പ്: പി എസ് ജി പുറത്ത്.  french cup : psg eliminated  result of psg match  പി എസ് ജി മല്‍സര ഫലം
ഫ്രഞ്ച് കപ്പ്: നീസിനോട് പെനാൽറ്റിയിൽ പരാജയപ്പെട്ട് പി എസ് ജി പുറത്ത്.

By

Published : Feb 1, 2022, 11:48 AM IST

പാരിസ്: ഫ്രഞ്ച് കപ്പ് നിലനിര്‍ത്താനിറങ്ങിയ പി എസ് ജി മോഹങ്ങൾക്ക് തിരിച്ചടി. ഇന്നലെ നടന്ന മല്‍സരത്തില്‍ നീസിനോട് പെനാൽറ്റിയിൽ പരാജയപ്പെട്ടാണ് ഫ്രഞ്ച് വമ്പൻമാർ പുറത്തായത്. നിശ്‌ചിത സമയത്ത് ഗോൾ രഹിതമായ മല്‍സരം പെനാൽറ്റിയിൽ നീസ് 6-5 ന് വിജയിക്കുകയായിരുന്നു.

പി എസ് ജിയില്‍ നിന്ന് നീസില്‍ ലോണില്‍ കളിക്കുന്ന മാർസിൻ ബൾക്കയാണ് പെനാല്‍റ്റിയില്‍ രക്ഷകനായത്. രണ്ട് സ്പോട്ട് കിക്കുകലാണ് ബൾക്ക തടുത്തത്. കളിയുടെ നിശ്‌ചിത സമയത്ത് താരം 11 സേവുകളും നടത്തിയിരുന്നു.

ലയണല്‍ മെസി പി എസ് ജിയില്‍ ആദ്യമായി 10-ാം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങിയ മല്‍സരമായിരുന്നു. ഈ പരാജയം പരിശീലകൻ പൊച്ചെട്ടിനോക്ക് തലവേദന സൃഷ്‌ടിക്കും.

ALSO READ:എറിക്‌സൺ ഇംഗ്ലണ്ടിലേക്ക് വരുന്നു, ബ്രന്‍റ് ഫോര്‍ഡില്‍ കളിക്കും: താര കൈമാറ്റത്തില്‍ വാൻ ഡി ബീക്ക് മാഞ്ചസ്റ്റർ വിട്ടു

ABOUT THE AUTHOR

...view details