കേരളം

kerala

ETV Bharat / sports

യാത്ര വിലക്ക് ഒളിമ്പിക് പ്രതീക്ഷകള്‍ ഇല്ലാതാക്കില്ല: നരേന്ദ്ര ബത്ര - olympics and travel bann news

കൊവിഡ് പശ്ചാത്തലത്തിലാണ് ഇന്ത്യയെ കൂടാതെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും ഉള്‍പ്പെടെ ജപ്പാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഒളിമ്പിക്‌സും ഇന്ത്യയും വാര്‍ത്ത  ഒളിമ്പിക്സും യാത്ര വിലക്കും വാര്‍ത്ത  olympics and india news  olympics and travel bann news
നരേന്ദ്ര ബത്ര

By

Published : May 14, 2021, 8:55 PM IST

ന്യൂഡല്‍ഹി: ജപ്പാന്‍റെ യാത്ര വിലക്ക് ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലെന്ന് ദേശീയ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ബത്ര. ജപ്പാന്‍ ഇന്ത്യക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയ യാത്ര വിലക്ക് ഇന്ത്യയെ കൂടാതെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും ബാധകമാണ്.

കൂടുതല്‍ കായിക വാര്‍ത്തകള്‍: 'യാത്രാവിലക്കില്‍ വഴിയടഞ്ഞു' ടര്‍ക്കിഷ് ഗ്രാന്‍ഡ് പ്രീക്ക് ചുവന്ന കൊടി

രാജ്യത്ത് നിന്നുള്ള അത്‌ലറ്റുകളെ വിലക്ക് ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കായിക താരങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയും നരേന്ദ്ര ബത്ര പങ്കുവെച്ചു.

ABOUT THE AUTHOR

...view details