ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന 23ാമത് പ്രസിഡന്‍റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരം മേരി കോമിന് സ്വർണം. 51 കിലോഗ്രാം വിഭാഗത്തിലാണ് സ്വർണ മെഡൽ നേടിയത്. ആറു തവണ ലോക ചാമ്പ്യനായ മോരി കോം, ആസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെതിരെ 5-0 എന്ന നിലയിൽ ഏകപക്ഷീയമായിട്ടായിരുന്നു സ്വർണം നേടിയത്.
പ്രസിഡന്‍റ് കപ്പ് ബോക്സിങ്: മേരി കോമിന് സ്വർണം - പ്രസിഡന്‍റ് കപ്പ് ബോക്സിങ്
ആസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെതിരെ 5- 0 എന്ന നിലയിൽ ഏകപക്ഷീയമായിട്ടായിരുന്നു സ്വർണം നേടിയത്.

പ്രസിഡന്‍റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻതാരം മേരി കോമിന് സ്വർണം
റഷ്യയില്‍ ഈ വര്‍ഷം സെപ്തംബര്‍ ഏഴ് മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കാമെന്നാണ് മേരിയുടെ പ്രതീക്ഷ. സ്വര്‍ണമെഡല്‍ വിജയത്തില്‍ സന്തോഷം അറിയിച്ച് മേരി കോമും പരിശീലകനും സ്റ്റാഫിനും ട്വിറ്ററില്‍ നന്ദി അറിയിച്ചിട്ടുണ്ട്.