പനാജി : ഐഎസ്‌എല്ലില്‍ ബുധനാഴ്‌ച നടന്ന ചെന്നൈയിന്‍ എഫ്‌സി-ഒഡിഷ എഫ്‌സി മത്സരം സമനിലയില്‍. രണ്ട് വീതം ഗോളുകള്‍ നേടിയാണ് ഇരുസംഘവും സമനിലയില്‍ പിരിഞ്ഞത്.
ഐഎസ്‌എല്‍ : ചെന്നൈയിനും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു - ഐഎസ്‌എല്‍
രണ്ട് വീതം ഗോളുകള്‍ നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്
ഐഎസ്‌എല്‍: ചെന്നൈയിനും ഒഡീഷയും സമനിലയില്‍ പിരിഞ്ഞു
ചെന്നൈയിനായി റഹീം അലി (2ാം മിനിട്ട്), നെറിജസ് വാൽസ്‌കിസ് (69ാം മിനിട്ട്) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡിഷയ്‌ക്കായി ജാവി ഹെര്‍ണാണ്ടസ് (18ാം മിനിട്ട്), ജോനാഥസ് ഡി ജീസസ് (51ാം മിനിട്ട്) എന്നിവരും ഗോള്‍ നേടി.
കളി സമനിലയിലായതോടെ 17 മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റുള്ള ഒഡിഷ 7ാം സ്ഥാനത്താണ്. 17 മത്സരങ്ങളില്‍ 20 പോയിന്‍റുള്ള ചെന്നൈയിന്‍ 8ാം സ്ഥാനത്തുണ്ട്.