കേരളം

kerala

അസര്‍ബൈജാന്‍ ഗ്രാന്‍ഡ് പ്രീ: പെരസിന് വീണ്ടും ജയം

By

Published : Jun 6, 2021, 10:33 PM IST

റെഡ്‌ബുള്ളിന്‍റെ നിക്കോളാസ് പെരസ് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമതായി ഫിനിഷ്‌ ചെയ്‌തു.

f1 win news  grand prix update  ഫോര്‍മുല വണ്‍ ജയം വാര്‍ത്ത  ഗ്രാന്‍ഡ് പ്രീ അപ്പ്‌ഡേറ്റ്
നിക്കോളാസ് പെരസ്

ബാക്കു: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ് വീണ്ടും തിരിച്ചടി. അസര്‍ബൈജാനിലെ സര്‍ക്യൂട്ടില്‍ നടന്ന പോരാട്ടത്തില്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടണ്‍ 15ാമതായി ഫിനിഷ്‌ ചെയ്‌തപ്പോള്‍ റെഡ്‌ബുള്ളിന്‍റെ നിക്കോളാസ് പെരസ് വിജയിച്ചു.

റെഡ്‌ബുള്ളന്‍റെ തന്നെ മാക്‌സ് വെര്‍സ്‌തപ്പാന് ഉള്‍പ്പെടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവേണ്ടി വന്ന മത്സരത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും ആല്‍ഫ ടൗരിയുടെ ഫ്രഞ്ച് ഡ്രൈവര്‍ ഗാസ്‌ലി മൂന്നാമതായും ഫിനിഷ്‌ ചെയ്‌തു. ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറെ കാലത്തിന് ശേഷമാണ് ഹാമില്‍ട്ടണ്‍ പോയിന്‍റ് ഒന്നും സ്വന്തമാക്കാതെ ഫിനിഷ് ചെയ്യുന്നത്.

ABOUT THE AUTHOR

...view details