ലാ ബോംബോനെറ: അർജന്‍റീനിയൻ പ്രൈമറ ഡിവിഷൻ ഭാഗമായ ബോക ജൂനിയേഴ്‌സ് ഞായറാഴ്‌ച ഡീഗോ മറഡോണയ്ക്ക് ഫുഡ്‌ബോൾ മൈതാനത്ത് ആദരമർപ്പിച്ചു. കളികാണാനെത്തിയ മറഡോണയുടെ മകൾ ഡാൽമ തന്‍റെ പിതാവിന്‍റെ ചിത്രം സ്‌ക്രീനിൽ തെളിഞ്ഞപ്പോളൊക്കെ തലകുനിച്ചിരുന്നു വിതുമ്പുകയായിരുന്നു.
ബോക്കയുടെ ആദരവിൽ വിതുമ്പി മറഡോണയുടെ മകൾ
മകൾ ഡാൽമ തന്‍റെ പിതാവിന്‍റെ ചിത്രം സ്‌ക്രീനിൽ തെളിഞ്ഞപ്പോളൊക്കെ തലകുനിച്ചിരുന്നു വിതുമ്പുകയായിരുന്നു
ബോക്കയുടെ ആദരവിൽ വിതുമ്പി മറഡോണയുടെ മകൾ
അച്ഛനുമായി കളി കണ്ടിരുന്ന അതേ സ്ഥലത്ത് തന്നെയാണ് ഡാൽമ ഞായറാഴ്‌ചയും ഇരുന്നത്. ബോക്ക താരങ്ങൾ അഭിവാദ്യം ചെയ്‌തപ്പോൾ കരഞ്ഞുകൊണ്ടാണ് ഡാൽമ പ്രത്യഭിവാദ്യം നൽകിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഹൃദയാഘാതത്തെ തുടർന്ന് മറഡോണ അന്തരിച്ചത്.
Last Updated : Dec 1, 2020, 9:12 PM IST