കേരളം

kerala

ETV Bharat / sports

സാങ്കേതിക പിഴവ്, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് വീണ്ടും നറുക്കെടുപ്പ് - UEFA Champions League

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ റൗണ്ട് നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു.

UEFA Champions League technical problem in the draw
പിഴവ്, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് വീണ്ടും നറുക്കെടുപ്പ്

By

Published : Dec 13, 2021, 7:31 PM IST

നിയോൺ: സ്വിറ്റ്‌സർലണ്ടിലെ നിയോണില്‍ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ റൗണ്ടിലേക്കുള്ള നറുക്കെടുപ്പില്‍ സാങ്കേതിക പിഴവെന്ന് യുവേഫ. ഇന്ന് നടത്തിയ നറുക്കെടുപ്പ് അസാധുവായതായി യുവേഫ അറിയിച്ചു.

നറുക്കെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിന് കാരണം. മാഞ്ചസ്റ്ററിന് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ആണ് എതിരാളികളായി ലഭിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിന് ബയേൺ മ്യൂണിക്കിനെ എതിരാളികളായി ലഭിച്ചതിലും പിഴവുണ്ടായിരുന്നു.

ABOUT THE AUTHOR

...view details