ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഒരു കൊവിഡ് 19 കേസ് കൂടി സ്ഥിരീകരിച്ചു. ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ 1,213 പേരില്‍ നടത്തിയ കൊവിഡ് 19 ടെസ്റ്റിലാണ് പുതിയ പോസിറ്റീവ് കേസ് കണ്ടെത്തിയത്. ഇതോടെ പ്രീമിയർ ലീഗില്‍ കൊവിഡ് 19 സ്ഥീരികരിച്ചവരുടെ എണ്ണം 14 ആയി. അതേസമയം കൊവിഡ് 19 കാരണം നിർത്തിവെച്ച ഇപിഎല്‍ ജൂണ്‍ 17-ന് പുനരാരംഭിക്കും. എല്ലാ മത്സരങ്ങളും അടച്ചട്ട സ്റ്റേഡിയത്തിലാകും നടക്കുക. എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുക.
ഇപിഎല്ലില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 - epl news
ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ 1,213 പേരില്‍ നടത്തിയ കൊവിഡ് 19 ടെസ്റ്റിലാണ് പുതിയ പോസിറ്റീവ് കേസ് കണ്ടെത്തിയത്.
ഇപിഎല്‍
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും സ്റ്റോക്ക് സിറ്റിയും തമ്മില്‍ നടത്താനിരുന്ന സൗഹൃദ ഫുട്‌ബോൾ മത്സരം കൊവിഡ് 19 കാരണം അവസാന നിമിഷം മാറ്റിവെച്ചിരുന്നു. സ്‌റ്റോക്ക് സിറ്റിയുടെ പരിശീലകന്‍ മൈക്കൾ ഒനീലിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്.