"നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം": പെലെ - maradona death
മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്‌ബോൾ ഇതിഹാസം പെലെ.
"നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം": പെലെ
ഹൈദരാബാദ്: ഫുട്‌ബോൾ വിസ്‌മയം ഡിയേഗോ മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്‌ബോൾ ഇതിഹാസം പെലെ. പെലെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു,"എന്തൊരു സങ്കടകരമായ വാർത്തയാണിത്. എനിക്ക് നല്ലൊരു സുഹൃത്തിനേയും ലോകത്തിന് ഒരു ഇതിഹാസത്തിനേയും നഷ്‌ടമായി. കൂടുതൽ ഒന്നും പറയാനാകുന്നില്ല. കുടുംബത്തിന് എല്ലാം താങ്ങാനുള്ള ശേഷി ദൈവം കൊടുക്കട്ടെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം"
Last Updated : Nov 26, 2020, 6:39 AM IST