ലാലിഗ: ലെവാന്‍ഡെക്ക് സമനില കുരുക്ക് - laliga today news
ലെവാന്‍ഡെ, വല്ലാഡോളിഡ് പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.
![ലാലിഗ: ലെവാന്‍ഡെക്ക് സമനില കുരുക്ക് ലാലിഗ ഇന്ന് വാര്‍ത്ത ലാലിഗ സമനില വാര്‍ത്ത laliga today news laliga draw news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10356796-thumbnail-3x2-asfasdf.jpg)
ലാലിഗ
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ലെവാന്‍ഡെ, വല്ലാഡോളിഡ് പോരാട്ടം സമനിലയില്‍. ഡാനിയേല്‍ അല്‍ക്കോണ്‍, റോഗര്‍ മാര്‍ട്ടി എന്നിവര്‍ ലെവാന്‍ഡെക്കായി ഗോള്‍ വല കുലിക്കിയപ്പോള്‍ റൂബന്‍ അല്‍ക്കാരസ്, ഓസ്‌കാര്‍ പ്ലാനോ എന്നിവര്‍ വല്ലാഡോളിഡിനായും ഗോള്‍ സ്വന്തമാക്കി. മത്സരം സമനിലയിലായതോടെ ലെവാന്‍ഡെ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്തേക്കുയര്‍ന്നു. വല്ലാഡോളിഡ് 15ാം സ്ഥാനത്താണ്.