പനാജി: മുംബൈ സിറ്റി എഫ്‌സിക്കെതിരെ ലീഡുയര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് റഫറി അനുവദിച്ച പെനാല്‍ട്ടി നോര്‍ത്ത് ഈസ്റ്റ് താരം ക്വെസി ആപ്പിയാഹ് വലയിലെത്തിച്ചു. 49ാം മിനിട്ടിലാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് ഉയര്‍ത്തിയത്.
ഐഎസ്‌എല്‍ മുംബൈക്ക് എതിരെ നോര്‍ത്ത് ഈസ്റ്റിന് ലീഡ് - ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത
49ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ നോര്‍ത്ത് ഈസ്റ്റ് താരം ക്വെസി അപ്പിയാഹ് പന്ത് വലയില്‍ എത്തിച്ചു
ഐഎസ്‌എല്‍
നേരത്തെ മത്സരത്തിന്‍റെ ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചിരുന്നു. ആദ്യപകുതിയില്‍ മധ്യനിര താരം അഹമ്മദ് ജാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ 10 പേരുമായാണ് സിറ്റിക്ക് മത്സരം പൂര്‍ത്തിയാക്കുന്നത്.