കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ശേഖർ ബംഗേര അന്തരിച്ചു - ഇന്ത്യന്‍ ഫുട്ബോൾ ടീം

ബ്രഹ്മവറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Former India Football team captain  Shekhar Bangera dies due to corona  Shekhar Bangera  covid  ഇന്ത്യന്‍ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ  ഇന്ത്യന്‍ ഫുട്ബോൾ ടീം  ശേഖർ ബംഗേര
കൊവിഡ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ശേഖർ ബംഗേര അന്തരിച്ചു

By

Published : Jun 10, 2021, 8:45 PM IST

ബെംഗളൂരൂ : ഇന്ത്യന്‍ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ശേഖർ ബംഗേര (74) അന്തരിച്ചു. കൊവിഡിനെ തുടര്‍ന്ന് ബ്രഹ്മവറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴായ്ച രാവിലെയായിരുന്നു അന്ത്യം.

also read:വല നിറച്ച് പറങ്കിപ്പട; യൂറോപ്യന്‍ അങ്കത്തിനൊരുങ്ങി റോണോയും കൂട്ടരും

എണ്‍പതുകളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ കീപ്പറും ക്യാപ്റ്റനുമായിരുന്നു. വിവിധ ഫുട്ബോള്‍ അസോസിയേഷനുകളില്‍ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details