ലണ്ടൻ: യൂറോ കപ്പിൽ ആറ് ഗ്രൂപ്പുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ജൂൺ 26 ശനിയാഴ്‌ച മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങളാരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമുള്‍പ്പെടെ 16 ടീമുകളാണ് ഇനി പോരടിക്കാനിറങ്ങുക.
യൂറോ കപ്പില്‍ ഇനി പ്രീക്വാർട്ടർ; മത്സര ക്രമവും പോരാളികളും ഇങ്ങനെ..
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമുള്‍പ്പെടെ 16 ടീമുകളാണ് ഇനി പോരടിക്കാനിറങ്ങുക.
യൂറോ കപ്പ്: പോരടിക്കാന്‍ ഇനി 16 സംഘങ്ങള്‍; മത്സര ക്രമം ഇങ്ങനെ..
also read: കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34
പ്രീക്വാർട്ടർ മത്സര ക്രമം
തിയതി | മത്സരം | സമയം |
ജൂൺ,26 ശനി | വെയ്ൽസ് Vs ഡെൻമാർക്ക് | രാത്രി 9:30 |
ജൂൺ,27 ഞായർ | ഇറ്റലി Vs ഓസ്ട്രിയ | പുലർച്ചെ 12:30 |
ജൂൺ,27 ഞായർ | നെതർലൻഡ് Vs ചെക്ക് റിപ്പബ്ലിക്ക് | രാത്രി 9:30 |
ജൂൺ,28 തിങ്കൾ | ക്രൊയേഷ്യ Vs സ്പെയിൻ | രാത്രി 9:30 |
ജൂൺ,28 തിങ്കൾ | ബെൽജിയം Vs പോർച്ചുഗൽ | പുലർച്ചെ 12:30 |
ജൂൺ,29 ചൊവ്വ | ഫ്രാൻസ് Vs സ്വിറ്റ്‌സർലന്‍ഡ് | പുലർച്ചെ 12:30 |
ജൂൺ,29-ചൊവ്വ | ഇംഗ്ലണ്ട് Vs ജർമ്മനി | രാത്രി 9:30 |
ജൂൺ,30 ബുധൻ | സ്വീഡൻ Vs യുക്രൈൻ | പുലർച്ചെ 12:30 |