കേരളം

kerala

ETV Bharat / sports

Shardul Thakur: നിശ്ചയം കഴിഞ്ഞു; ശാർദുലിന് വധു മിതാലി പരുൽകര്‍ - മിത്താലി പരുൽകര്‍

Shardul Thakur gets engaged to Mittali Parulkar: മുംബൈയിലെ സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ശാര്‍ദുലിന്‍റേയും മിതാലിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Shardul Thakur engaged to Mittali Parulkar  shardul thakur engagement  Mittali Parulkar  ശാര്‍ദുല്‍ താക്കൂറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു  മിത്താലി പരുൽകര്‍
Shardul Thakur: ശാര്‍ദുല്‍ താക്കൂറിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു മിത്താലി പരുൽകര്‍

By

Published : Nov 29, 2021, 5:37 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂര്‍ വിവാഹിതനാവുന്നു. ദീര്‍ഘ കാലമായി സുഹൃത്തായ മിതാലി പരുൽകറാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം മുംബൈയിലെ സ്വകാര്യ ചടങ്ങില്‍ വെച്ച് നടന്നു.

ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, അഭിഷേക് നായർ, ധവാൽ കുൽക്കർണി എന്നിവർ പങ്കെടുത്തു. കുടുംബവും അടുത്ത സുഹൃത്തുക്കളുമടക്കം 100 താഴെ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇരുവരുടേയും വിവാഹമുണ്ടാവുമെന്നാണ് സൂചന. ടി20 ലോകകപ്പിന് ശേഷം നിലവില്‍ ഇടവേളയിലാണ് ശാര്‍ദുല്‍.

ABOUT THE AUTHOR

...view details