കേരളം

kerala

ETV Bharat / sports

റമീസ് രാജ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് - Cricket

ടി-20 ലോകകപ്പിന് മുൻപായി റമീസ് രാജ ചെയർമാനായി സ്ഥാനമേൽക്കാനാണ് സാധ്യത

Rameez Raja become new Pakistan Cricket Board chief  Rameez Raja  റമീസ് രാജ  റമീസ് രാജ പിസിബി ചെയർമാൻ  Pakistan Cricket Board chief  Cricket  ക്രിക്കറ്റ്
റമീസ് രാജ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്

By

Published : Aug 22, 2021, 10:18 AM IST

കറാച്ചി:പാക് ക്രിക്കറ്റ് പാക് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ താരവും കമന്‍റേറ്ററുമായ റമീസ് രാജയെ തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ഇഹ്‌സാൻ മാനിയുടെ മൂന്ന് വർഷത്തെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണ് റമീസിനെ തെരഞ്ഞെടുത്തത്.

ക്രിക്കറ്റ് ബോർഡിന്‍റെ രക്ഷാധികാരി കൂടിയായ ഇമ്രാൻ ഖാന് ഇഹ്സാൻ മാനിയുടെ പ്രകടനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അതിനാല്‍ റമീസ് രാജ തന്നെ പിസിബിയുടെ അടുത്ത ചെയർമാൻ ആയേക്കുമെന്നാണ് വിവരം.

ALSO READ:സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു

അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

ABOUT THE AUTHOR

...view details