കേരളം

kerala

ETV Bharat / sports

NZvsIND| മഴ കളിക്കുന്നു, വെല്ലിങ്‌ടണില്‍ ടോസ് വൈകും - വെല്ലിങ്ടണ്‍ കാലാവസ്ഥ

വെല്ലിങ്‌ടണില്‍ ഇന്ന് മഴ പെയ്യാന്‍ 81 ശതമാനം സാധ്യതയാണ് അക്യുവെതര്‍ പ്രവചിച്ചിരിക്കുന്നത്.

NZvsIND  newzealand vs India  newzealand vs India toss  wellington weather  അക്യുവെതര്‍  വെല്ലിങ്ടണ്‍ കാലാവസ്ഥ  ഇന്ത്യ vs ന്യൂസിലന്‍ഡ്
NZvsIND| മഴ കളിക്കുന്നു, വെല്ലിങ്‌ടണില്‍ ടോസ് വൈകും

By

Published : Nov 18, 2022, 12:19 PM IST

വെല്ലിങ്ടണ്‍:ന്യൂസിലന്‍ഡ്-ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് വൈകുന്നു. കനത്ത മഴയെ തുടര്‍ന്നാണ് ടോസ് വൈകുന്നത്. 11:30നായിരുന്നു നേരത്തെ ടോസ് നിശ്ചയിച്ചിരുന്നത്.

നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലമാണ് ആദ്യം ടോസ് വൈകിയത്. എന്നാല്‍ പിന്നാലെ ആരംഭിച്ച ചാറ്റല്‍ മഴ ശക്തിപ്രാപിക്കുകയായിരുന്നു. മഴയവസാനിച്ചിലും ഔട്ട്‌ ഫീല്‍ഡിലെ ഈര്‍പ്പം കൂടി മാറിയാലേ മത്സരം ആരംഭിക്കാനാകൂ. വെല്ലിങ്‌ടണില്‍ ഇന്ന് മഴ പെയ്യാന്‍ 81 ശതമാനം സാധ്യതയുണ്ടെന്ന് അക്യുവെതര്‍ നേരത്തെ പ്രവചിച്ചിരുന്നു.

More Read:NZvsIND| വിക്കറ്റ് കീപ്പറായി സഞ്‌ജുവോ പന്തോ, കിവീസിനെതിരായ ആദ്യ ടി20 ഇന്ന്

ABOUT THE AUTHOR

...view details