കേരളം

kerala

ETV Bharat / sports

സൗജന്യ വാക്‌സിനേഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ - കെസിഎയും കൊവിഡും വാര്‍ത്ത

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സാജന്‍ കെ.വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്‌സിനേഷന്‍ നല്‍കാനുള്ള തീരുമാനം.

kca and covid news  covid vaccination update  കെസിഎയും കൊവിഡും വാര്‍ത്ത  കൊവിഡും വാക്‌സിനേഷനും വാര്‍ത്ത
വാക്‌സിനേഷന്‍

By

Published : Jun 30, 2021, 5:46 PM IST

തിരുവനന്തപുരം:സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ നടത്തും. താരങ്ങളെ കൂടാതെ അംപയര്‍മാര്‍, കോച്ചുമാര്‍, സ്‌കോറര്‍മാര്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

Also Read: ടി20 ലോക കപ്പ്: ഒക്ടോബർ 17 മുതൽ നവംബർ 14 വരെയെന്ന് ഐസിസി

സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ യാഥാര്‍ഥ്യമാക്കുക. കെ.സി.എ പ്രസിഡന്‍റ് സാജന്‍ കെ.വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ABOUT THE AUTHOR

...view details