മുംബൈ: പഞ്ചാബ് കിങ്‌സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഡല്‍ഹിക്ക് വേണ്ടി സാം കറന് പകരം സ്റ്റീവ് സ്‌മിത്ത് അന്തിമ ഇലവനില്‍ ഇടം നേടി. സ്‌മിത്തിനൊപ്പം ലുക്ക്‌മാന്‍ മെരിവാളും ടീമില്‍ ഉള്‍പ്പെട്ടു.
ഡല്‍ഹിക്ക് ടോസ് ; പഞ്ചാബ് ബാറ്റ് ചെയ്യും - ഐപിഎല്‍ ടോസ് വാര്‍ത്ത
രണ്ട് മാറ്റവുമായി ഡല്‍ഹി ക്യാപിറ്റല്‍സും ഒരു മാറ്റവുമായി പഞ്ചാബ് കിങ്സും ഇന്നിറങ്ങും.
ഐപിഎല്‍
മറുഭാഗത്ത് പഞ്ചാബ് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. എം അശ്വിന് പകരം ജലജ് സക്‌സേന ഇന്നിറങ്ങും. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ഇന്ന് ഇരു ടീമുകളും ഇറങ്ങുന്നത്.