ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. പഞ്ചാബ് മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഡാന്‍ ക്രിസ്റ്റ്യന് പകരം രജത് പട്ടീദാര്‍ ടീമിന്‍റെ ഭാഗമാകും.
കൊല്‍ക്കത്തക്കെതിരെ ടോസ് ബാഗ്ലൂരിന് ; ബാറ്റിങ് തെരഞ്ഞെടുത്തു - ipl today news
കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്.
ഐപിഎല്‍
ഗ്ലെന്‍ മാക്‌സ്‌വെല്‍ എബി ഡിവില്ലിയേഴ്‌സ്, കെയില്‍ ജാമിസണ്‍ എന്നിവരാണ് ബാംഗ്ലൂര്‍ നിരയിലെ വിദേശ താരങ്ങള്‍. മൂന്ന് വിദേശ താരങ്ങളുമായാണ് ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇറങ്ങുന്നത്.