ചെന്നൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ 4000 റണ്‍സ് തികച്ച് ഹിറ്റ്‌മാന്‍. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഇന്നലെ നടന്ന ഐപിഎല്ലില്‍ 32 റണ്‍സ് സ്വന്തമാക്കിയതോടെയാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. വിരാട് കോലി, മഹേന്ദ്രസിങ് ധോണി, ഗൗതംഗംഭീര്‍ എന്നിവരാണ് ഈ നേട്ടം ഇതിന് മുമ്പ് കൈവരിച്ചത്. 203 ഐപിഎല്ലുകളില്‍ നിന്നായി ഇതിനകം 5,324 റണ്‍സ് രോഹിത് സ്വന്തമാക്കി.
ഹിറ്റ്മാന് റെക്കോഡ് ; ക്യാപ്‌റ്റന്‍ 4000 നോട്ട് ഔട്ട് - mumbai win news
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയവരില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. വിരാട് കോലി(5944), സുരേഷ് റെയ്‌ന(5430), ഡേവിഡ് വാര്‍ണര്‍ (5347) എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ളത്.
ഐപിഎല്‍
കൂടുതല്‍ വായനക്ക്: ആഴ്‌സണല്‍ ഫോര്‍വേഡ് ഒബുമയാങ്ങിന് മലേറിയ; ഫുള്‍ഹാമിനെതിരെ കളിക്കില്ല
മത്സരത്തില്‍ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദിനെതിരെ 13 റണ്‍സിന്‍റെ ജയം സ്വന്തമാക്കി.