മുംബൈ:ഓസ്‌ട്രേലിയന്‍ പേസര്‍ ജാസണ്‍ ബെഹ്‌റന്‍ഡോര്‍ഫ് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഈ മാസം ആദ്യം ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ ജോഷ് ഹേസില്‍വുഡിന് പകരമാണ് ബെഹ്‌റന്‍ഡോര്‍ഫ് ചെന്നൈക്കൊപ്പം ചേര്‍ന്നത്.
ഹേസില്‍വുഡിന് പകരം ബെഹ്‌റന്‍ഡോര്‍ഫ് ചെന്നൈക്കൊപ്പം - ipl update
ഓസ്‌ട്രേലിയക്ക് വേണ്ടി 11 ഏകദിനങ്ങളും ഏഴ് ടി20യും കളിച്ച ബെഹ്‌റന്‍ഡോര്‍ഫ് ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 23 വിക്കറ്റുകള്‍ സ്വന്തമാക്കി.
ബെഹ്‌റന്‍ഡോര്‍ഫ്
ഓസ്‌ട്രേലിയക്ക് വേണ്ടി 11 ഏകദിനങ്ങളും ഏഴ് ടി20യും കളിച്ച ബെഹ്‌റന്‍ഡോര്‍ഫിന്‍റെ പേരില്‍ 23 വിക്കറ്റുകളുണ്ട്. നാളെ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.