- ഇന്ത്യൻ സ്‌പിന്നർ ഷഹ്‌ബാസ് നദീമിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. 50 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.
ഐപിഎൽ മെഗാ താരലേലം; ആവേശകരമായ രണ്ടാം ദിനം തത്സമയം - SUNRISERS HYDERABAD
14:06 February 13
ഷഹ്‌ബാസ് നദീമിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
14:05 February 13
അഫ്‌ഗാൻ സ്‌പിന്നർ ഖായിസ് അഹമ്മദ് അണ്‍സോൾഡ്
- അഫ്‌ഗാനിസ്ഥാൻ സ്‌പിന്നർ ഖായിസ് അഹമ്മദ് അണ്‍സോൾഡ്
14:04 February 13
തബ്രീസ് ഷംസി അണ്‍സോൾഡ്
- സൗത്ത് ആഫ്രിക്കൻ സ്‌പിന്നർ തബ്രീസ് ഷംസി അണ്‍സോൾഡ്
14:03 February 13
മായങ്ക് മാർക്കണ്ഡെ തിരികെ മുംബൈയിലേക്ക്
- ലെഗ് സ്‌പിന്നർ മായങ്ക് മാർക്കണ്ഡെയെ തിരികെപ്പിടിച്ച് മുംബൈ ഇന്ത്യൻസ്. 65 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്
13:55 February 13
ഷെല്‍ഡൺ കോട്രെല്‍ അണ്‍സോൾഡ്
- വിൻഡീസ് പേസർ ഷെല്‍ഡൺ കോട്രെല്‍ അണ്‍സോൾഡ്
13:54 February 13
നവ്‌ദീപ് സെയ്‌നി രാജസ്ഥാൻ റോയൽസിൽ
- നവ്‌ദീപ് സെയ്‌നിയെ 2.60 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
13:50 February 13
പേസർ സന്ദീപ് ശർമ്മ പഞ്ചാബ് കിങ്സിൽ
- ഇന്ത്യൻ പേസർ സന്ദീപ് ശർമ്മയെ 75 ലക്ഷത്തിന് സ്വന്തമാക്കി പഞ്ചാബ് കിങ്സ്
13:46 February 13
ചേതൻ സക്കറിയയെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്
- ഇന്ത്യൻ യുവ പേസർ ചേതൻ സക്കറിയയെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 4.2 കോടി രൂപക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്
13:39 February 13
ലുംഗി എൻഗിഡി അണ്‍സോൾഡ്
- ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി അണ്‍സോൾഡ്
13:38 February 13
ദുഷ്‌മാന്ത ചമീര ലഖ്‌നൗ ജയന്‍റ്സിലേക്ക്
- ശ്രീലങ്കൻ പേസർ ദുഷ്‌മാന്ത ചമീര 2 കോടി രൂപയ്‌ക്ക് ലഖ്‌നൗ ജയന്‍റ്സിലേക്ക്.
13:33 February 13
ഖലീൽ അഹമ്മദിനെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്
- ഇന്ത്യൻ യുവ പേസർ ഖലീൽ അഹമ്മദിനെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 5.25 കോടി രൂപക്കാണ് താരത്തെ ഡൽഹി തട്ടകത്തിലെത്തിച്ചത്
13:26 February 13
ഇഷാന്ത് ശർമ അണ്‍സോൾഡ്
- ഇന്ത്യൻ പേസർ ഇഷാന്ത് ശർമ അണ്‍സോൾഡ്
13:14 February 13
കൃഷ്‌ണപ്പ ഗൗതമിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്
- കൃഷ്‌ണപ്പ ഗൗതമിനെ സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്. 90 ലക്ഷം രൂപക്കാണ് ലഖ്‌നൗ താരത്തെ സ്വന്തമാക്കിയത്.
13:11 February 13
ശിവം ദുബെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്
- ഓൾ റൗണ്ടർ ശിവം ദുബെയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. 4 കോടി രൂപക്കാണ് ചെന്നൈ താരത്തെ ടീമിലെത്തിച്ചത്
13:02 February 13
മാർക്കോ ജാൻസനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
- ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ ജാൻസൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക്. 4.2 കോടി രൂപക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.
12:59 February 13
ഒട്‌യൻ സ്‌മിത്തിനെ 6 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്
- വിൻഡീസ് ഓൾറൗണ്ടർ ഒട്‌യൻ സ്‌മിത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. 6 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്
12:50 February 13
ക്രിസ് ജോർദാൻ അണ്‍സോൾഡ്
- ഇംഗ്ലീഷ് ക്രിക്കറ്റർ ക്രിസ് ജോർദാൻ അണ്‍സോൾഡ്
12:45 February 13
വിജയ് ശങ്കർ ഗുജറാത്തിലേക്ക്
- വിജയ് ശങ്കറിനെ തട്ടകത്തിലെത്തിച്ച് ഗുജറാത്ത് ടെറ്റൻസ്. 1.40 കോടിക്കാണ് ഗുജറാത്ത് താരത്തെ സ്വന്തമാക്കിയത്
12:43 February 13
ജയന്ത് യാദവിനെ സ്വന്തമാക്കി ഗുജറാത്ത് ടെറ്റൻസ്
- ഇന്ത്യൻ ഓൾ റൗണ്ടർ ജയന്ത് യാദവിനെ സ്വന്തമാക്കി ഗുജറാത്ത് ടെറ്റൻസ്. 1.70 കോടി രൂപയാണ് താരത്തിന് ലഭിച്ചത്
12:41 February 13
ജെയിംസ് നിഷാം അണ്‍സോൾഡ്
- ന്യൂസിലന്‍ഡ് ഓൾ റൗണ്ടർ ജെയിംസ് നിഷാം അണ്‍സോൾഡ്
12:40 February 13
കരീബിയൻ യുവതാരം ഡൊമിനിക് ഡ്രേക്ക്‌സ് ഗുജറാത്ത് ടൈറ്റൻസിലേക്ക്
- ഡൊമിനിക് ഡ്രേക്ക്‌സ് ഗുജറാത്ത് ടൈറ്റൻസിലേക്ക്. 1.10 കോടി രൂപയ്‌ക്കാണ് കരീബിയൻ താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്
12:34 February 13
ലിയാം ലിവിങ്സ്റ്റണ്‍ 11.50 കോടിക്ക് പഞ്ചാബിലേക്ക്
- ഇംഗ്ലീഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റനെ കൂറ്റൻ തുകയ്‌ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്സ്. 11.50 കോടി രൂപക്കാണ് താരത്തെ പഞ്ചാബ് തങ്ങളുടെ ക്യാമ്പിലെത്തിച്ചത്
12:22 February 13
ചേതേശ്വർ പുജാര അണ്‍സോൾഡ്
- ചേതേശ്വർ പുജാര അണ്‍സോൾഡ്
12:22 February 13
ആരോണ്‍ ഫിഞ്ച് അണ്‍സോൾഡ്
- ഓസീസ് താരം ആരോണ്‍ ഫിഞ്ച് അണ്‍സോൾഡ്
12:22 February 13
സൗരഭ് തിവാരി അണ്‍സോൾഡ്
- സൗരഭ് തിവാരി അണ്‍സോൾഡ്
12:20 February 13
ഇയാൻ മോർഗൻ അണ്‍സോൾഡ്
- ഇംഗ്ലണ്ട് മുൻ നായകൻ ഇയാൻ മോർഗൻ അണ്‍സോൾഡ്
12:20 February 13
മാർനസ് ലബുഷൈൻ അണ്‍സോൾഡ്
- ഓസീസ് താരം മാർനസ് ലബുഷൈൻ അണ്‍സോൾഡ്
12:16 February 13
മന്ദീപ് സിങ് ഡൽഹിയിലേക്ക്
- ഇന്ത്യൻ ബാറ്റർ മന്ദീപ് സിങിനെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. 1.10 കോടിക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്
12:15 February 13
ഡേവിഡ് മലാൻ അണ്‍സോൾഡ്
- ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാൻ അണ്‍സോൾഡ്
12:14 February 13
അജിങ്ക്യ രഹാനെ കൊൽക്കത്തയിലേക്ക്
- അജിങ്ക്യ രഹാനയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 1 കോടി രൂപക്കാണ് താരത്തെ കൊൽക്കത്ത തട്ടകത്തിലെത്തിച്ചത്
12:13 February 13
എയ്‌ഡൻ മാർക്രത്തിനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
- ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എയ്‌ഡൻ മാർക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക്. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്
11:53 February 13
ഐപിഎൽ താരലേലം രണ്ടാം ദിനം
ഐപിഎൽ താരലേലം രണ്ടാമത്തെയും അവസാനത്തെയും ദിവസത്തിലേക്ക് കടക്കുമ്പോൾ ഏതൊക്കെ താരങ്ങളെ ആരൊക്കെ സ്വന്തമാക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. സൂപ്പർ താരങ്ങളെക്കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ഉൾപ്പെടുന്ന രണ്ടാം ദിനത്തിലെ ലേലത്തിന്‍റെ തത്സമയ വിവരങ്ങൾ.