കേരളം

kerala

ETV Bharat / sports

ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യും - IPL 2020 match today

ഓരോ മാറ്റങ്ങളുമായിട്ടാണ് ടീമുകൾ ഇറങ്ങുന്നത്.

ആർസിബി vs കെകെആർ ഇന്ന്  ഐപിഎൽ 2020 യൂഎഇ  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തത്സമയം  ഐപിഎൽ 2020  ഐപിഎൽ 2020 തത്സമയ അപ്‌ഡേറ്റുകൾ  ആർസിബി vs കെകെആർ ഡ്രീം 11 ടീം  ആർസിബി ടീം ഇന്ന്  കെകെആർ ടീം ഇന്ന്  IPL 2020 UAE  IPL 2020 match today  RCB vs KKR match preview
ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാറ്റ് ചെയ്യും

By

Published : Oct 12, 2020, 7:17 PM IST

ഷാർജ: ഐപിഎല്ലില്‍ തുടർ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമുകൾ. ഇന്നത്തെ സൂപ്പർ പോരാട്ടത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ഓരോ മാറ്റങ്ങളുമായിട്ടാണ് ടീമുകൾ ഇറങ്ങുന്നത്. കൊൽക്കത്ത നിരയില്‍ സുനിൽ നരെയ്‌നു പകരം ടോം ബാന്‍റൺ കളിക്കും. ബാംഗ്ലൂരിൽ ഗുർക്കീരത് മാൻ സിങിന് പകരം മുഹമ്മദ് സിറാജ് ഇറങ്ങും. ആറുമത്സരങ്ങളിൽ നാലു വിജയവുമായി പോയിന്‍റ് ടേബിളിൽ മൂന്നും, നാലും സ്ഥാനത്താണ് കൊൽക്കത്തയും ബാംഗ്ലൂരും.

ABOUT THE AUTHOR

...view details