ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരം ഇന്ത്യൻ നായിക ഹർമൻ പ്രീതിന് നഷ്‌ടമാകും. പകരം സ്‌മൃതി മന്ദാന ഇന്ത്യയെ നയിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഹര്‍മന്‍ പ്രീതിന് പരിക്കേറ്റിരുന്നു.
ഹർമൻ പ്രീതിന് ആദ്യ ടി20 നഷ്‌ടമാകും,നയിക്കാന്‍ സ്മൃതി മന്ദാന - Smrithy Mandana
ഹർമൻ പ്രീതിന് പകരം സ്‌മൃതി മന്ദാന ഇന്ത്യയെ നയിക്കും.
ഹർമൻപ്രീതിന് ആദ്യ ടി20 നഷ്‌ടമാകും
മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും. ലഖ്‌നൗവിലെ ഏകദിന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. നേരത്തെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 5-1 ന് ദക്ഷിണാഫ്രിക്ക നേടിയിരുന്നു.