തിരുവനന്തപുരം : ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പോരാട്ടത്തിന് കാര്യവട്ടത്ത് ടോസ് വീണു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തെരഞ്ഞെടുത്തു. വന്‍ മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങുന്നത്. വിശ്രമം നല്‍കിയ ഹാര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വറിനും പകരം റിഷഭ് പന്തും അര്‍ഷ്‌ദീപ് സിംഗും ഇലവനിലെത്തി. ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചാഹലും ഇന്ന് കളിക്കുന്നില്ല.
ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 | ആവേശപ്പോരിന് കാര്യവട്ടത്ത് ടോസ് വീണു ; മാറ്റങ്ങളുമായി ഇന്ത്യ - greenfield stadium
ഹാര്‍ദിക് പാണ്ഡ്യക്കും ഭുവനേശ്വറിനും പകരം റിഷഭ് പന്തും അര്‍ഷ്‌ദീപ് സിംഗും ഇലവനിലെത്തി
![ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 | ആവേശപ്പോരിന് കാര്യവട്ടത്ത് ടോസ് വീണു ; മാറ്റങ്ങളുമായി ഇന്ത്യ india vs south africa ഇന്ത്യ ദക്ഷിണാഫ്രിക്ക india vs south africa toss rohit sharma ജസ്പ്രീത് ബുമ്ര ഇന്ത്യ ദക്ഷിണാഫ്രിക്ക cricket news sports news toss greenfield stadium ആവേശപ്പോരാട്ടത്തിന് കാര്യവട്ടത്ത് ടോസ് വീണു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16498646-thumbnail-3x2-ddd.jpg)
ഇന്ത്യ ദക്ഷിണാഫ്രിക്ക ആവേശപ്പോരാട്ടത്തിന് ടോസ് വീണു; മാറ്റങ്ങളുമായി ഇന്ത്യ
ഇന്ത്യ : രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, അർഷ്‌ദീപ് സിംഗ്
ദക്ഷിണാഫ്രിക്ക : ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബവുമ (ക്യാപ്‌റ്റൻ), റിലീ റോസോ, എയ്‌ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർനെൽ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി.