മാഞ്ചസ്റ്റര്‍: ഓസ്‌ട്രേലിയക്ക് എതിരായ ഓള്‍ഡ് ട്രാഫോഡ് എകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇത്തവണയും സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസിസ് ടീം ഇറങ്ങുന്നത്. സാം കുറാന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലീഷ് ടീമിലും ഇടം നേടി.
മാഞ്ചസ്റ്റര്‍ ഏകദിനം; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു
രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ നേരത്തെ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിരുന്നു
ഓള്‍ഡ് ട്രാഫോഡ്
ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നേരത്തെ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കിയിരുന്നു.