ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുനാഫ് പട്ടേൽ ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കളിക്കും. താരം കാണ്ടി ടസ്‌കേഴ്‌സുമായി കരാർ ഒപ്പിട്ടു. 2011ലെ ലോകകപ്പ് വിജയിച്ച ടീമിലെ അംഗമായിരുന്നു മുനാഫ് പട്ടേൽ. മുനാഫിനെക്കൂടാതെ ഇർഫാൻ പഠാനും കാണ്ടി ടസ്‌കേഴ്‌സിൽ കളിക്കുന്നുണ്ട്.
മുനാഫ് പട്ടേൽ ലങ്കൻ പ്രീമിയർ ലീഗിൽ പന്തെറിയും - Lanka Premier League
താരം കാണ്ടി ടസ്‌കേഴ്‌സുമായി കരാർ ഒപ്പിട്ടു.

former-india-pacer-munaf-patel-joins-kandy-tuskers
ഇന്ത്യക്കായി മുനാഫ് പട്ടേൽ 13 ടെസ്റ്റുകളും 70 ഏകദിനങ്ങളും മൂന്ന് ടി20കളും കളിച്ചിട്ടുണ്ട്. . അഞ്ച് ടീമുകളാണ് ശ്രീലങ്കൻ പ്രീമിയർ ലീഗിൽ മത്സരിക്കുന്നത്. ഈ മാസം നവംബർ 26നാണ് ലീഗ് ആരംഭിക്കുന്നത്. ഡിസംബർ 16നാണ് ഫൈനൽ.