കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് കൊവിഡ് 19 - ഡേവിഡ് വില്ലിക്ക് കൊവിഡ് വാര്‍ത്ത

ഡേവിഡ് വില്ലിക്കും ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമായിരുന്നു ഇംഗ്ലീഷ് ക്രിക്കറ്റര്‍ ഡേവിഡ് വില്ലി

david willey got covid news  english all rounder have covid news  ഡേവിഡ് വില്ലിക്ക് കൊവിഡ് വാര്‍ത്ത  ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ക്ക് കൊവിഡ് വാര്‍ത്ത
ഡേവിഡ് വില്ലി

By

Published : Sep 18, 2020, 4:26 PM IST

ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിക്ക് കൊവിഡ് 19. സാമൂഹ്യമാധ്യമത്തിലൂടെ വില്ലിതന്നെയാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ഭാര്യക്കും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതായി വില്ലി ട്വീറ്റ് ചെയ്‌തു.

അയര്‍ലന്‍ഡിന് എതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന് വേണ്ടി 30 വയസുള്ള വില്ലി കളിച്ചിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 49 ഏകദിനങ്ങളും 28 ടി20യും വില്ലി കളിച്ചിട്ടുണ്ട്. 2018 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമായിരുന്നു.

ABOUT THE AUTHOR

...view details