' ചാമ്പ്യൻമാർ അത്ര പെട്ടെന്ന് കളി അവസാനിപ്പിക്കില്ല '; ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദാദ - undefined
ധോണിയുടെ പേരില്‍ രാജ്യം അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ കളിക്കളത്തിലെ നേട്ടങ്ങളെ കുറിച്ച് പഠിച്ചാല്‍ ആരും അത്ഭുതപ്പെടുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാഗുലി പറഞ്ഞു.
ഗാംഗുലി
മുംബൈ:മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇനിയും ക്രീസില്‍ തുടരുമെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണിയുടെ പേരില്‍ രാജ്യം അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ കളിക്കളത്തിലെ നേട്ടങ്ങളെ കുറിച്ച് പഠിച്ചാല്‍ ആരും അത്ഭുതപ്പെടുമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാഗുലി പറഞ്ഞു.
TAGGED:
Ganguly on Dhoni latest news