ടോക്കിയോ: ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സത്വിക് സായ്‌രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്‍വി. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ ഇന്തോനേഷ്യയുടെ മാർക്കസ് ഗിദിയോൻ - കെവിൻ സുകാമുൾജോ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ സഖ്യം വിജയം പിടിച്ചത്. സ്കോര്‍: 21-13, 21-12.
ബാഡ്മിന്‍റണ്‍: സത്വിക്- ചിരാഗ് സഖ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി - സത്വിക് സായ്‌രാജ്
ഇന്ത്യന്‍ സഖ്യത്തിനെതിരെ ഏക പക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ സഖ്യം വിജയം പിടിച്ചത്.
![ബാഡ്മിന്‍റണ്‍: സത്വിക്- ചിരാഗ് സഖ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി Tokyo Olympics Satwiksairaj Rankireddy Chirag Shetty സത്വിക് സായ്‌രാജ് ചിരാഗ് ഷെട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12574460-thumbnail-3x2-dg.jpg)
ബാഡ്മിന്‍റണ്‍: സത്വിക്- ചിരാഗ് സഖ്യത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി
നിര്‍ണായകമായ അടുത്ത മത്സരത്തില്‍ ബ്രിട്ടന്‍റെ ബെൻ ലെയ്ൻ - സീൻ വെൻഡി സഖ്യമാണ് അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന്‍റെ എതിരാളികള്‍.
also read: സഹ താരങ്ങളുടെ മത്സരങ്ങളില്‍ ആശങ്കയില്ല: യുസ്‌വേന്ദ്ര ചഹൽ