ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ പി.വി സിന്ധു പുറത്ത് - പി.വി സിന്ധു
ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തായ്‌വാൻ താരം തായി സു യിംഗ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്
![ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ പി.വി സിന്ധു പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4871887-thumbnail-3x2-pv-sindhu.jpg)
ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ പി.വി സിന്ധു പുറത്ത്
പാരീസ്:ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്ത് . ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തായ്‌വാൻ താരം തായി സു യിംഗ് 16-21,26-24, 17-21സെറ്റുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാളും ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റൺ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ ആൻ സെ യുംഗിനോടാണ് സൈന പരാജയപ്പെട്ടത്.
Last Updated : Oct 26, 2019, 7:26 AM IST