നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
ഇസക്ക് കൂട്ടായി കുഞ്ഞനുജൻ; സന്തോഷം പങ്കുവച്ച് ടൊവിനോ - malayalam actor new born baby
തനിക്ക് ഒരു ആൺകുഞ്ഞ് പിറന്ന വിവരം ടൊവിനോ തോമസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു
ഇസക്ക് കൂട്ടായി കുഞ്ഞനുജൻ
ടൊവിനോയുടെയും ഭാര്യ ലിഡിയയുടെയും ഒന്നാമത്തെ മകൾ ഇസയാണ്. മകളുമായുള്ള ചിത്രങ്ങൾ താരം പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ആൺകുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം താരം പങ്കുവച്ചതോടെ ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.