ചെന്നൈ: ദി ഫാമിലിമാൻ 2 എന്ന വെബ്സീരീസ് നിരോധിക്കണമെന്നാവിശ്യപെട്ട് തമിഴ്നാട് മന്ത്രി മനോ തങ്കരാജ് കേന്ദ്രമന്ത്രി ജാവദേക്കറിന് കത്തെഴുതി. ഫാമിലി മാൻ 2 നിരോധിക്കാൻ ടിഎൻ മന്ത്രി കേന്ദ്രമന്ത്രി ജാവദേക്കറിന് കത്തെഴുതി.ശ്രീലങ്കൻ തമിഴരും അവരുടെ പ്രതിഷേധവും നിഷേധാത്മകമായി കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട് ഐ & ബി മന്ത്രി മനോ തങ്കരാജ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയത്.
ദി ഫാമിലിമാൻ 2 നിരോധിക്കണമെന്നാവിശ്യപെട്ട് കേന്ദ്രത്തിന് തമിഴ്നാട് സർക്കാർ കത്തയച്ചു - Family man 2
തമിഴ്നാട് മന്ത്രി മനോ തങ്കരാജ് കേന്ദ്രമന്ത്രി ജാവദേക്കറിന് കത്തെഴുതിയത്
![ദി ഫാമിലിമാൻ 2 നിരോധിക്കണമെന്നാവിശ്യപെട്ട് കേന്ദ്രത്തിന് തമിഴ്നാട് സർക്കാർ കത്തയച്ചു TN Minister writes to Union minister Javdekar to ban Family man 2 ഫാമിലിമാൻ 2 നിരോധിക്കണമെന്നാവിശ്യപെട്ട് കേന്ദ്രത്തിന് തമിഴ്നാട് സർക്കാർ കത്തയച്ചു ഫാമിലിമാൻ 2 amzon prime Family man 2 samantha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11885169-32-11885169-1621875189258.jpg)
ഫാമിലിമാൻ 2 നിരോധിക്കണമെന്നാവിശ്യപെട്ട് കേന്ദ്രത്തിന് തമിഴ്നാട് സർക്കാർ കത്തയച്ചു
കൂടുതൽ വായനയ്ക്ക്:'സൂപ്പർ ഹീറോസ്' ചിത്രവുമായി മാർവെലും ക്ലോയി ഷാവോയും; 'എറ്റേണൽസ്' ടീസർ പുറത്ത്
എംഡിഎംകെ മേധാവി വൈക്കോ, എൻടികെയുടെ സീമാൻ തുടങ്ങി തമിഴ്‌നാട്ടിലെ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കൾ പരമ്പരയ്‌ക്കെതിരെ പ്രസ്‌താവന ഇറക്കിയിരുന്നു.