കേരളം

kerala

ETV Bharat / sitara

തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു - Tamil actor Vijay

അടുത്തിടെ റിലീസായ വിജയ്‌യുടെ പുതിയ സിനിമ ബിഗിലിന്‍റെ നിര്‍മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന

Tamil actor Vijay questioned by Income Tax Department officials in Neyveli  Cuddalore district today   തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു  നടന്‍ വിജയ്‌  തമിഴ് നടന്‍ വിജയ്‌  ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു  ആദായ നികുതി വകുപ്പ്  Tamil actor Vijay  Income Tax Department
തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

By

Published : Feb 5, 2020, 5:07 PM IST

Updated : Feb 5, 2020, 7:09 PM IST

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. വിജയ്‌യുടെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിങ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിങ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്. ഷൂട്ടിങ് നിര്‍ത്തിവച്ചതായാണ് വിവരം. അടുത്തിടെ റിലീസായ വിജയ്‌യുടെ പുതിയ സിനിമ ബിഗിലിന്‍റെ നിര്‍മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എജിഎസ് എന്‍റര്‍ടെയ്‌ന്‍മെന്‍റുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.

തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു
Last Updated : Feb 5, 2020, 7:09 PM IST

ABOUT THE AUTHOR

...view details