കൊവിഡ് വാക്സിൻ സ്വീകരിച്ച് സൂര്യയും ജ്യോതികയും. ചെന്നൈ സൂര്യൻ ഹോസ്പിറ്റലിൽ നിന്നാണ് താരദമ്പതികൾ വാക്സിനെടുത്തത്. ഇതിന്‍റെ ചിത്രങ്ങൾ സൂര്യ ട്വിറ്ററിലൂടെ പങ്കുവച്ചു. നേരത്തെ സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൂര്യ-ജ്യോതിക ദമ്പതികള്‍ - jyothika
വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ സൂര്യയാണ് പങ്കുവച്ചത്.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് സൂര്യ-ജ്യോതിക ദമ്പതികള്‍
Read More:കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടന്‍ കാര്‍ത്തിയും
കൂടാതെ, കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ, കീർത്തി സുരേഷ് അടക്കം താരങ്ങളും നേരത്തെ വാക്സിൻ സ്വീകരിച്ച് കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്‍റെ ഭാഗമായിട്ടുണ്ട്.