സഹജീവികൾക്ക് സഹായഹസ്‌തവുമായി പിറന്നാൾ ദിനം ആഘോഷിച്ച ഭാര്യയ്‌ക്ക് ആശംസകളേകി നടന്‍ സണ്ണി വെയ്ന്‍. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും വിതരണം ചെയ്‌താണ് സണ്ണിയുടെ ഭാര്യ രഞ്ജിനി ജന്മദിനം ചിലവഴിച്ചത്.
ദുരിതകാലത്ത് സഹായമേകി അവൾ; ഭാര്യയുടെ പിറന്നാൾ ആഘോഷം പങ്കുവെച്ച് സണ്ണി വെയ്‌ൻ - sunny wayne wife birthday
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതമനുഭവിക്കുന്നവർക്ക് ആഹാരവും ഫേസ് മാസ്‍കുകളും സാനിറ്റൈസറും വിതരണം ചെയ്‌താണ് സണ്ണി വെയ്
ഭാര്യയുടെ പിറന്നാൾ ആഘോഷം പങ്കുവെച്ച് സണ്ണി വെയ്‌ൻ
"ഇന്നെന്‍റെ നല്ല പാതിയുടെ ജന്മദിനം!! ഈ ദുരിതകാലത്ത് ആവശ്യക്കാര്‍ക്ക് ഭക്ഷണവും ഫേസ് മാസ്‍കുകളും സാനിറ്റൈസറുമൊക്കെ വിതരണം ചെയ്യാനായി അവള്‍ ഈ ദിവസം ചിലവഴിച്ചത് കാണുമ്പോൾ സന്തോഷം തോന്നുന്നു. പ്രിയപ്പെട്ടവൾക്ക് പിറന്നാള്‍ ആശംസകള്‍! ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ", ഭാര്യ സാമൂഹിക സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രങ്ങൾക്കൊപ്പം സണ്ണി വെയ്‌ൻ കുറിച്ചു.