കേരളം

kerala

ETV Bharat / sitara

സിബി സത്യരാജിന്‍റെ 'കബടധാരി' ഈ മാസം അവസാനം തിയേറ്ററുകളിൽ - sibi satyaraj film news

സിബി സത്യരാജ് നായകനാകുന്ന ക്രൈം ത്രില്ലർ കബടധാരി ഈ മാസം 28നാണ് റിലീസിനെത്തുന്നത്.

സിബി സത്യരാജ് സിനിമ തമിഴ് വാർത്ത  സിബി സത്യരാജ് കബടധാരി വാർത്ത  കബടധാരി കവാലുദാരി റീമേക്ക് വാർത്ത  sibi sathyaraj kabadadhari theatre release news  kabadadhari theatre release jan 28 news  sibi satyaraj film news  kavalu daari film news
സിബി സത്യരാജിന്‍റെ കബടധാരി ഈ മാസമവസാനം തിയേറ്ററുകളിൽ

By

Published : Jan 20, 2021, 11:10 AM IST

കബടധാരിയുടെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ മാസം 28നാണ് തമിഴ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.കന്നഡ ചിത്രം കവാലുദാരിയുടെ തമിഴ് റീമേക്കാണ്ചിത്രം. ചിത്രത്തിന്‍റെ ട്രെയിലറുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു .

നിയോ നോയർ ത്രില്ലറായി ഒരുക്കുന്ന കബടധാരിയിൽ സിബി സത്യരാജാണ് നായകൻ. പ്രദീപ് കൃഷ്ണമൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദിത ശ്വേത, നാസർ, ജയപ്രകാശ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രസമാതിയാണ് ഛായാഗ്രഹകൻ. ത്രില്ലർ ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത് സൈമൺ ആണ്. കെ.എൽ പ്രവീൺ എഡിറ്റിങ് നിർവഹിക്കുന്നു. ബോഫ്‌ത മീഡിയ വർക്സിന്‍റെ ബാനറിൽ ഡോ.ജി ധനഞ്ജയൻ ആണ് കബടധാരി നിർമിക്കുന്നത്.

ABOUT THE AUTHOR

...view details