റിമ കല്ലിങ്കലിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകളേകി കൂട്ടുകാരി പൂര്‍ണിമ ഇന്ദ്രജിത്ത്. റിമ പ്രാണയുടെ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആശംസകൾ കുറിച്ചത്.
റിമക്ക് പിറന്നാളാശംസകളേകി പൂര്‍ണിമ - Rima Kallinga birthday
റിമ പ്രാണയുടെ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് ആശംസകൾ കുറിച്ചത്
പ്രാണയിലെ റിമക്ക് പിറന്നാളാശംസകളേകി പൂര്‍ണ്ണിമ
പ്രാണയുടെ കൈത്തറി വസ്ത്രത്തിൽ റിമ പൂർണമായും ഒരു മലയാളി പെൺകുട്ടിയായാണ് എത്തിയിരിക്കുന്നത്. "നീ ശരിക്കും പ്രചോദനമാകുന്ന വ്യക്തി"യാണെന്നും പൂർണിമ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.