മെഗാസ്റ്റാറിന്‍റെ കടക്കല്‍ ചന്ദ്രനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. സന്തോഷ് വിശ്വനാഥൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'വൺ' എന്ന ചിത്രം ലോക്ക് ഡൗണിൽ തിയേറ്റർ അടച്ചുപൂട്ടിയ സാഹചര്യത്തിലും ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ സിനിമയും ഒട്ടും വൈകാതെ പ്രദർശനത്തിനെത്തുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.
-
Posted by Mammootty on Tuesday, 5 January 2021