കേരളം

kerala

ETV Bharat / sitara

അന്ധയായി നയൻതാര; നെട്രികൺ ട്രെയിലർ പുറത്ത് - netrikann

വിഗ്നേഷ് ശിവൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് നെട്രിക്കൺ

nayanthara starrer netrikann trailer released  അന്ധയായി നയൻതാര  നയൻതാര  നെട്രികൺ  നെട്രികൺ ട്രെയിലർ  netrikann  nayanthara
അന്ധയായി നയൻതാര; നെട്രികൺ ട്രെയിലർ പുറത്ത്

By

Published : Jul 29, 2021, 1:15 PM IST

വിഗ്നേഷ് ശിവന്‍റെ നിർമാണത്തിൽ മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം 'നെട്രിക്കൺ' ട്രെയിലർ പുറത്ത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നത്. അന്ധയുടെ വേഷത്തിൽ നയൻതാര എത്തുന്ന ത്രില്ലർ ചിത്രമാണ് നെട്രിക്കൺ.

2011ൽ റിലീസായ കൊറിയൻ ചിത്രം ബ്ലൈൻഡിന്‍റെ തമിഴ് റീമേക്കാണ് നെട്രിക്കൺ. നയൻതാരയുടെ 65-ാമത് ചിത്രമായ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Also Read: നയൻതാരയുടെ 'നെട്രിക്കൺ' ഒടിടി റിലീസിലൂടെ ഉടൻ പ്രേക്ഷകരിലേക്ക്

നയൻതാരയുടെ കഴിഞ്ഞ ജന്മദിനത്തിൽ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു.

ABOUT THE AUTHOR

...view details