കേരളം

kerala

ETV Bharat / sitara

Money Heist season 5 part 2 release : മണി ഹീസ്‌റ്റ്‌ അവസാന ഭാഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം! - മണി ഹീസ്‌റ്റ്‌ അവസാന എപിസോഡ്‌

Money Heist season 5 part 2 release : വെബ്‌ സീരീസ് മണി ഹീസ്‌റ്റിന്‍റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭാഗം ഡിസംബര്‍ മൂന്ന് നെറ്റ്‌ഫ്ലിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

Money Heist season 5 part 2  Money Heist final episode Netflix release  Money Heist seasons  Money Heist making video  Money Heist cast and crew  മണി ഹീസ്‌റ്റ്‌ അവസാന എപിസോഡ്‌  Latest Hollywood news
Money Heist season 5 part 2 release : മണി ഹീസ്‌റ്റ്‌ അവസാന ഭാഗത്തിന് ഇനി മണിക്കൂറുകള്‍ മാത്രം!

By

Published : Dec 1, 2021, 8:48 PM IST

Money Heist final episode Netflix release : ലോകമൊട്ടാകെ ആരാധകരുള്ള ജനപ്രിയ വെബ്‌സീരീസ്‌ ആണ് മണി ഹീസ്‌റ്റ്. സ്‌പാനിഷ്‌ വെബ്‌ സീരീസ് മണി ഹീസ്‌റ്റിന്‍റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭാഗം ഡിസംബര്‍ മൂന്ന് നെറ്റ്‌ഫ്ലിക്‌സിലെത്തും.

Money Heist seasons : മണി ഹീസ്‌റ്റിന്‍റെ അഞ്ചാം സീസണ്‍ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം സെപ്‌റ്റംബര്‍ മൂന്നിന് റിലീസ്‌ ചെയ്‌തിരുന്നു. രണ്ടാം ഭാഗമാണ് ഡിസംബര്‍ മൂന്നിന് റിലീസ്‌ ചെയ്യുന്നത്.

Money Heist making video : രണ്ട് വോളിയങ്ങളിലായി അഞ്ച് വീതം എപിസോഡുകളാണുള്ളത്. മണി ഹീസ്‌റ്റിന്‍റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതുവരെ റിലീസ്‌ ചെയ്‌ത സീസണുകളേക്കാള്‍ വലിയ ബഡ്‌ജറ്റിലാണ് അഞ്ചാം സീസണ്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. വളരെ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും പുതിയ സീസണ്‍ എന്നും അവര്‍ പറയുന്നു.

Money Heist cast and crew : അലെക്‌സ്‌ പിനയാണ് മണി ഹീസ്‌റ്റിന്‍റെ സംവിധാനം. സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊഫസറെ അവതരിപ്പിക്കുന്നത് അല്‍വാരോ മോര്‍ട്ടെയാണ്.

Also Read :

ABOUT THE AUTHOR

...view details